മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെന്റ് ആയ ഷോയാണ് ബിഗ് ബോസ് സീസൺ 2. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് രജിത് കുമാർ. കഴിഞ്ഞ ദിവസം തന്റേതായ കയ്യബദ്ദം കൊണ്ട് രജിത് കുമാർ ഷോയിൽ നിന്നും പുറത്തായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം അതീവ ജാഗ്രതയിൽ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു വിധ സുരക്ഷാ സജീകരണവും ഇല്ലാതെ രജിത് കുമാർ എത്തുകയും താരത്തെ സ്വീകരിക്കാനായി 75 ഓളം ആരാധകർ പ്രവർത്തകരും എത്തിയിരുന്നു. സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത ഇവർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
തുടർന്ന് ഇപ്പോൾ കേസും ആയി ബന്ധപ്പെട്ട് രണ്ട പേരെ പോലീസ് പിടികൂടി എന്നും രജിത് കുമാർ ഒളിവിൽ ആണ് എന്നും ആണ് മന്ത്രി സുനിൽ കുമാർ അറിയിക്കുന്നത്. കൂടാതെ കൂടെ ഉണ്ടായിരുന്ന എല്ലാവരെയും പിടികൂടും എന്നും അതിനു വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും എന്നും മന്ത്രി സുനിൽ കുമാർ അറിയിച്ചു.
കോവിഡ് 19 ഭീതിയിൽ ഉള്ള നമ്മുടെ സംസ്ഥാനത്ത് നാടിന് അപമാനം ആകുന്ന ഈ സംഭവം അതീവ ഗൗരവത്തോടെ ആണ് കാണുന്നത് എന്ന് മന്ത്രി അറിയിച്ചു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…