യൂട്യുബിൽ കോടിക്കണക്കിന് ആളുകൾ കണ്ട് തരംഗമായ സായ് പല്ലവിയും ധനുഷും ചേർന്ന് ആടി തകർത്ത റൗഡി ബേബി എന്ന ഗാനത്തിന് ചുവട് വെച്ച് റിമി ടോമി.
ഗായികയും നടിയും അവതാരകയും ആയ റിമി ടോമി, സ്റ്റേജ് ഷോകളിൽ ചെറിയ സ്റ്റെപ്പുകൾ മാത്രം വെച്ച് കണ്ടിട്ടുള്ള ആരാധകർ, കംപ്ലീറ്റ് ഡാൻസ് സ്റെപ്പുകളെ അനുകൂലിച്ചും ട്രോൾ ചെയ്‌തും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട് വീഡിയോ കാണാം,
യൂട്യൂബിൽ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടു മുന്നേറുകയാണ് റൗഡി ബേബി. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാൻസിനെ വർണിക്കാൻ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട തെന്നിന്ത്യൻ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്.
റിമി ടോമിയുടെ ക്ലാസിക്കൽ ഡാൻസ്; എല്ലാവരോടും ക്ഷമ ചോദിച്ച് റിമി..!!
ധനുഷിനെ വെല്ലുന്ന കുത്ത് ഡാൻസുമായി സായ് പല്ലവി വീണ്ടും; മാരി 2വിലെ രണ്ടാം വീഡിയോ ഗാനം..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…