മലയാളികൾക്ക് കഴിഞ്ഞ വർഷം ലഭിച്ച പുതുമുഖ നായികമാരിൽ ഒരാൾ ആണ് ക്വീൻ എന്ന ചിത്രത്തിലൂടെ എത്തിയ സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ മുമ്പേ എത്തിയിട്ട് ഉണ്ടെങ്കിൽ കൂടിയും സാനിയ ശ്രദ്ധിക്കപ്പെട്ടത് ക്വീനിൽ കൂടിയാണ്.
പ്രേതം 2 വാണ് ഇപ്പോൾ പുറത്തിറങ്ങിയ സാനിയ ഇയ്യപ്പൻ ചിത്രം, മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ എന്ന ചിത്രത്തിലും സാനിയ ഇയ്യപ്പൻ ഒരു പ്രധാന വേഷം ചെയ്യൂനുണ്ട്.
പൊതുവെ സിനിമയിൽ ശ്രദ്ധ നേടിയ നായികമാർ തങ്ങളുടെ പ്രണയം തുറന്ന് പറയാൻ മടിക്കുന്നവർ ആണ്, എന്നാൽ അതിൽ വ്യത്യസ്തമായ മുഖമായി മാറുകയാണ് സാനിയ.
ആദ്യ പ്രണയം അഞ്ചാം ക്ലാസിൽ വെച്ചായിരുന്നു, അത് പ്രായത്തിന്റെ പക്വത ഇല്ലായ്മയായി ആണ് പിന്നീട് തോന്നിയത് എന്നും ആ പ്രണയം വളരെ കാലം തുടരാൻ തനിക്ക് കഴിഞ്ഞില്ല എന്നതും ആ പ്രണയ നായകൻ ആരാണ് എന്നും സാനിയ വ്യക്തമാക്കി, രജീഷ വിജയൻ പ്രത്യേക ഗെറ്റപ്പിൽ എത്തുന്ന ജോണിലെ നായകനായ സരാജനോ ആണ് ആ അഞ്ചാം ക്ലാസ് പ്രണയത്തിലെ നായകൻ എന്നും സാനിയ പറയുന്നു.
എന്നാൽ ഇപ്പോൾ മൂന്ന് വർഷമായി താൻ മറ്റൊരാളുമായി പ്രണയത്തിൽ ആണെന്നും, റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സാനിയക്ക് തന്റെ പുതിയ പ്രണയ നായകനായും റിയാലിറ്റി ഷോയിൽ നിന്നും എത്തിയ നകുൽ തമ്പിയാണ് പുതിയ കാമുകൻ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…