കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു സീരിയൽ താരം ഗൗരി കൃഷ്ണനും സീരിയൽ സംവിധായകൻ മനോജ് പേയാടും തമ്മിൽ ഉള്ള വിവാഹം. കോട്ടയത്ത് കുടുംബ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഗൗരിയുടെ വിവാഹം നടക്കുന്നത്.
മനോജ് താലി ചാർത്തുന്നത് അമ്പലത്തിൽ വെച്ചായിരുന്നു എങ്കിൽ പിന്നീട് സീരിയൽ ലോകത്തിലെ താരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി കോട്ടയം മാമൻ മാപ്പിള ഹാളിൽ വെച്ച് ആയിരുന്നു വിവാഹത്തിന്റെ ബാക്കി ചടങ്ങുകളും സദ്യ അടക്കമുള്ള കാര്യങ്ങൾ നടന്നത്.
എന്നാൽ വിവാഹത്തിന് അടുത്ത ദിവസം മുതൽ ആയിരുന്നു കല്യാണ പെണ്ണ് കുല സ്ത്രീ ആണെന്നും ദേഷ്യക്കാരി ആണെന്നും അടക്കമുള്ള പോസ്റ്റുകൾ വന്ന് തുടങ്ങിയത്. എന്നാൽ ഈ വിഷയത്തിൽ തന്റെ ഭാഗം നിരത്തുന്ന പോസ്റ്റ് ആയി ആണ് ഗൗരി പിന്നീട് എത്തിയത്. പോസ്റ്റ് ഇങ്ങനെ ആയിരുന്നു.
“ക്രിട്ടിസൈസ് ചെയുന്ന എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയുന്നു. വിളിച്ചു വരുത്തിയ ഗസ്റ്റ് ഇന് ഒന്നും കല്യാണം കാണാൻ പറ്റാത്ത പോലെ ഇങ്ങനെ നിന്ന മീഡിയ കാരോട് മാറാൻ രണ്ട് സൈഡിലോട്ടോ താഴെ നിന്ന് എടുക്കണോ പറഞ്ഞത് തെറ്റാണു എന്റെ മനസാക്ഷിക് തോന്നിയിട്ടില്ല…
കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്.. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു നാണിച്ചു നിന്നില്ല.. എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാറോടു സഹതാപം മാത്രം.”
എന്നാൽ ഈ സംഭവം നടക്കുന്നത് മാമൻ മാപ്പിള ഹാളിൽ വെച്ചായിരുന്നു എങ്കിൽ കുടുംബ ക്ഷേത്രത്തിൽ വിവാഹം നടക്കുന്ന സമയത്തിലും താരം അസ്വസ്ഥ ആയിരുന്നു.
കൂടാതെ യൂട്യൂബ് ചാനലുകൾ ഒപ്പം ദേവി ചന്ദന , വിവാഹ പെണ്ണും സീരിയൽ നടിയുമായ ഗൗരിയുടെ യൂട്യൂബ് ചാനൽ ഫോട്ടോഗ്രാഫേഴ്സ് അടക്കം ഉണ്ടായിരിന്നു വിവാഹം പകർത്താൻ.
കൂടാതെ വന്നെത്തിയ സീരിയൽ താരങ്ങളിൽ അധികവും സ്വന്തം ഫോട്ടോഗ്രാഫർമാരുമായി ആണ് എത്തിയത്. എന്തായാലും സംഭവം വിവാദം ആയതോടെ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…