തന്റെ ഭാര്യ അഞ്ജലിയെയും ജയന്തിയെയും അമ്മായിയമ്മ സാവിത്രിയേയും കൂട്ടിക്കൊടുക്കാൻ പറഞ്ഞതുകൊണ്ടാണ് തനിക്ക് തല്ലേണ്ടി വന്നത് എന്നുള്ള സത്യം ബാലന് മുന്നിൽ ശിവൻ പറഞ്ഞതോടെ ബാലന്റെയും പിള്ളേരെയുടെയും തനി മാസ്സ് സീനുകൾ ആണ് ഇനി കാണാൻ ഇരിക്കുന്നത്.
സാന്ത്വനം വീട്ടിൽ മൂന്നു അനിയമാരുടെയും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് ആണ് മൂത്ത ചേട്ടൻ ബാലനും ഭാര്യ ദേവിയും. ഇവർക്ക് വേണ്ടി അനിയന്മാർ എന്തും ചെയ്യും. ജീവൻ കൊടുക്കാൻ വരെ തയ്യാറാവും അതുപോലെ തന്നെ തന്നെയാണ് തിരിച്ചും.
വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ 2020 സെപ്തംബര് 21 നു ആണ് സീരിയൽ തുടങ്ങിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്.
അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്.
കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ചിപ്പി കഴിഞ്ഞാൽ പരമ്പരയിൽ ഏറ്റവും പ്രാധാന്യം ഉള്ള വേഷം ചെയ്യുന്നത് സജിൻ ആണ്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഷഫ്‌ന എന്ന നടിയുടെ ഭർത്താവ് കൂടി ആണ് സജിൻ.
ബാലൻ എന്ന വല്യേട്ടന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.
അമ്മാമ്മയുടെ മകൾ അഞ്ജലിയുമായി ഹരിയുടെ വിവാഹം തീരുമാനിക്കുന്നത് എങ്കിൽ കൂടിയും വിവാഹ മണ്ഡപത്തിൽ ഹരിയുടെ പ്രണയിനി അപ്പു എത്തുന്നതോടെ ആണ് കഥയിൽ ട്വിസ്റ്റ് തുടങ്ങുന്നത്. തുടർന്ന് അഞ്ജലിയെ ശിവൻ വിവാഹം കഴിക്കുകയാണ്.
തമ്പി മകളെ സാന്ത്വനം വീട്ടിൽ ഉപേക്ഷിച്ചു പോകുക ആണെങ്കിൽ കൂടിയും അപർണ്ണ ഗർഭിണി ആണെന്ന് അറിയുന്നതോടെ പിന്നോക്കം മറന്നു തമ്പി എത്തുന്നു എങ്കിൽ കൂടിയും വീട്ടിലെ മരുമകൻ ആക്കാൻ ഉള്ള തമ്പിയുടെ പ്ലാനുകൾ എല്ലാം ഓരോന്നായി പൊളിയുമ്പോൾ ആണ് അഞ്ജലിയുടെ അച്ഛൻ കടം വാങ്ങിയ ജഗന്നാഥനെ അഞ്ജലിയുടെ വീട്ടിൽ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ശിവൻ തല്ലുന്നതും.
ശിവനെ പോലീസ് ഉപദ്രവിക്കുന്നത് അഞ്‌ജലിക്ക് കാണേണ്ടിയും വന്നു. അതിനെല്ലാം ഒടുവിൽ സാന്ത്വനത്തിൽ എത്തി ഒരു നാടകം കളിച്ച് തമ്പി ശിവനെ രക്ഷിക്കുന്നു എന്ന് വരുത്തി തീർക്കുകയായിരുന്നു. ശിവൻ ലോക്കപ്പിൽ നിന്നും പുറത്തിറങ്ങിയതോടെ ബാലനും അനുജന്മാരും ജഗന്റെ വീട്ടിലേക്ക് പോകുന്നതാണ് ഇപ്പോൾ കാണിക്കുന്നത്.
അനിയൻ തല്ലാൻ ഉണ്ടായ കാരണം അറിയുന്നതോടെ ദേഷ്യം വരുന്ന ബാലനും സേതുവും ചേർന്ന് വീണ്ടും ജഗന്നാഥനെ വീട്ടിൽ കേറി പൊതിരെ തല്ലുകയാണ്.
തല്ലു കൊണ്ട് അവശനായ ജഗന്നാഥൻ തങ്ങളുടെ വിജയം ആഘോഷിക്കാൻ എത്തിയ സിഐയോടും തമ്പിയോടും ഇനി താൻ ഒന്നിനും ഇല്ല എന്നും രണ്ടാൾ തല്ലിയിട്ട് ഇതാണ് അവസ്ഥ എങ്കിൽ അവന്മാർ എല്ലാം കൂടി മേഞ്ഞാൽ താൻ ഇനി ഉണ്ടാവില്ല.
നമുക്ക് തല്ലാൻ ഗുണ്ടകൾ വേണമെങ്കിൽ അവർക്ക് അതിന്റെ ആവശ്യം ഇല്ല എന്നും അഞ്ഞൂറാനും മക്കളും പോലെ ആണെന്നും ജഗന്നാഥൻ പറയുന്നു.
അതെ സമയം ജഗന്നാഥന്റെ വീട്ടിൽ തമ്പി ഉണ്ടായിരുന്നു എന്നുള്ളത് ചെരുപ്പുകൾ കണ്ട ബാലനിൽ സംശയം ഉണ്ടാക്കുന്നു. എന്തായാലും അത് കൂടി അറിയുമ്പോൾ അപ്പുവിൽ ഉള്ള വേദന അറിഞ്ഞിട്ടു ആവണം ബാലൻ മൗനമാകുകയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…