മലയാളത്തിലെ അഭിനയ ലോകത്തിൽ വൈഭവം നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ശാലു മേനോൻ. തന്റേതായ അഭിനയ ശൈലി ഉള്ള താരം അഭിനയം കൊണ്ട് മാത്രമല്ല നൃത്തം കൊണ്ടും കഴിവ് തെളിയിച്ച ആൾ ആണ്. ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്ന ശാലു ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ്.
പ്രായം 39 കഴിഞ്ഞു എങ്കിൽ കൂടിയും ചേച്ചി അപാര സുന്ദരി ആണെന്ന് ആയിരുന്നു താരത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആയ പോസ്റ്റുകൾക്ക് മറുപടി നൽകാറും ഉണ്ട്. കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി അഭിനയ ലോകത്തിൽ ഉള്ള താരം ബ്രിട്ടീഷ് മാർക്കെറ്റ് എന്ന 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.
സുരേഷ് ഗോപി , മോഹൻലാൽ , ജയറാം , കലാഭവൻ മണി തുടങ്ങിയ ഒട്ടേറെ താരങ്ങൾക്ക് ഒപ്പം ശാലു അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയൽ രംഗത്ത് ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഏറെ കാലത്തെ പ്രണയത്തിന്റെ അവസാനം ആണ് സജി ജി നായർ എന്ന ആളെ വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം ഇപ്പോൾ അവസാനിപ്പിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ശാലു മേനോൻ.
2016 ൽ ആയിരുന്നു നടി ശാലു മേനോൻ സജി ജി നായരേ വിവാഹം കഴിക്കുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചല്ല ജീവിക്കുന്നത്. സീരിയൽ ലോകത്തിലും ഒപ്പം നർത്തകി ആയും തിരക്കേറിയ ജീവിതത്തിൽ ആണ് ശാലു മേനോൻ ഇപ്പോൾ ഉള്ളത്.
എന്നാൽ തിരക്കുകളിൽ ഇടവേളയെടുത്ത് വയനാട് ട്രിപ്പ് പോയ ശാലു മേനോൻ പോസ്റ്റ് ചെയ്ത ഒരു റീൽ വീഡിയോയും അതിൽ വന്ന കമ്മെന്റുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അസാമാന്യ സൗന്ദര്യത്തിന് ഉടമയായ ശാലുവിന്റെ മാറിടങ്ങൾ കളിയാക്കി ആണ് നിരവധി കമെന്റുകൾ പോസ്റ്റിൽ എത്തിയിരിക്കുന്നത്.
പോസ്റ്റ് വൈറൽ ആയതോടെ പത്ത് ലക്ഷം വ്യൂസ് കടന്നു എന്നുള്ള പോസ്റ്റുമായി സന്തോഷം ശാലു മേനോൻ പങ്കുവെക്കുമ്പോഴും ശരീര പ്രദർശനം ഒന്നും നടത്താതെ ശാലു ഇട്ട പോസ്റ്റിൽ നിരവധി ആളുകൾ നടത്തിയ കമെന്റുകളിൽ ചിലത് ഇങ്ങനെ ആയിരുന്നു. ഒരാൾ കമന്റ് ചെയ്തത് കുന്തമുന പോലെ കൂർത്തു നിൽക്കുന്നു എന്നായിരുന്നു.
എന്നാൽ അതിനായി ശാലു മേനോൻ നൽകിയ മറുപടി ആണോ..?? നിന്റെ വീട്ടുകാരുടെ അത്രയും വരുമോ എന്നും ആയിരുന്നു. എന്നാൽ ഇതിനു മുകളിൽ നിൽക്കാൻ വേറെ ഒന്നുമില്ല എന്നുള്ള മറുപടി കമന്റ് എത്തി. തുടർന്ന് അടുത്തയാൾ ചേച്ചിയുടെ പഴയ വിഡിയോയിൽ കണ്ടിട്ടുള്ളത് എന്നായിരുന്നു കമന്റ് അടിച്ചത്. എന്നാൽ വീഡിയോ കണ്ടപാടെ താൻ ഉറപ്പിച്ചോ അത് ഞാൻ ആണെന്ന് എന്നായിരുന്നു ശാലു മറുപടി നൽകിയത്.
എന്നാൽ ഇതുകൊണ്ടൊന്നും വിടാനുള്ള ഭാവത്തിൽ ആയിരുന്നില്ല ഞരമ്പൻമാരും ഒപ്പം ശാലു മേനോനും. ഇതെങ്ങനെ കൂർപ്പിച്ചെടുത്തു.. കൂർപ്പിച്ചെടുക്കാൻ ഏത് ബ്രാൻഡ് ആണ് നല്ലത് എന്നായിരുന്നു മറ്റൊരു കമന്റ്. തച്ചനെ പറഞ്ഞു തന്നാൽ നേരിട്ട് വന്നു ചോദിക്കാല്ലോ കോൺടാക്ട് നമ്പർ ഇടൂ എന്നായിരുന്നു ശാലു നൽകിയ മറുപടി.
ഇത് മുലകപ്പ് ആണോ അതോ ഒർജിനൽ ആണോ എന്നായിരുന്നു മറ്റൊരു കമന്റ്. ഒന്ന് വന്നു കെട്ടിപ്പിടിച്ചാൽ രണ്ടും നെഞ്ചിലേക്ക് കുത്തിയിറങ്ങുമല്ലോ എന്നായിരുന്നു കമന്റ് കമന്റ്. നിന്റെ വീട്ടിൽ പോയി ചെയ്താൽ മതി എന്നായിരുന്നു ശാലു നൽകിയ മറുപടി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…