ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ശോഭന. മോഹൻലാൽ ശോഭന കൊമ്പിനേഷൻ ഒക്കെ വലിയ വിജയങ്ങൾ ആണ് ബോക്സോഫീസിൽ നേടിയത്.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടക്കില്ല ദേശിയ അവാർഡ് വരെ നേടിയ നടിയാണ് ശോഭന. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് ശോഭന.
സുരേഷ് ഗോപി, നസ്രിയ എന്നിവർക്ക് ഒപ്പമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ നിരവധി അവരസങ്ങൾ ഇപ്പോഴും ഉണ്ടായിട്ടും ശോഭന വരാത്തതിന് കാരണം ഇങ്ങനെ.
1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആയിരുന്നു ശോഭന മലയാള സിനിമയിൽ എത്തിയത്. മികച്ച അഭിനയെത്രിക്ക് ഒപ്പം നർത്തകി കൂടിയാണ് ശോഭന.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…