ആസിഫ് അലിയും അപർണ്ണ ബാല മുരളിയുടെയും സൂപ്പർ ഹിറ്റ് ചിത്രം സൺഡേ ഹോളിഡേ. ഇരുവരും ഒന്നിച്ചുള്ള മികച്ച കോമ്പിനേഷൻ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രം ആയിരുന്നു വിഷ്ണു. അപർണ്ണ ബാലമുരളി താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്റെ മകന്റെ വേഷം. നെഗറ്റിവ് ഷെഡ് ഉള്ള കഥാപാത്രം ചെയ്തത് ഹരികൃഷ്ണൻ ആയിരുന്നു. ഇന്ന് ഹരികൃഷ്ണൻ വിവാഹിതൻ ആയിരിക്കുകയാണ്.
ഉഴവൂർ മേലേരിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് കാലത്തിൽ ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. ഉഴവൂർ രാമനിവാസ് വീട്ടിൽ പരേതനായ ജയചന്ദ്രന്റെയും സുമയുടെയും മകൾ ആർദ്ര ആണ് വധു. ഇരുവരും തമ്മിൽ പത്ത് വർഷമായി പ്രണയത്തിൽ ആയിരുന്നു. പഠന കാലം മുതൽ ഇരുവരും പ്രണയത്തിൽ ആണ്. അതെ സമയം ഹരികൃഷ്ണൻ ശ്രദ്ധ നേടിയത് സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. കൂടാതെ എബി , മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്നി ചിത്രങ്ങൾ ഹരികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…