2014 അനൂപ് മേനോൻ കഥയും തിക്കഥയും എഴുതി ധിപൻ സംവിധാനം ചെയ്ത ചിത്രം ആണ് ഡോൾഫിൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്‌ന രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഏറെ കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം എന്ന പ്രതീക്ഷയിൽ എത്തിയ ചിത്രം ആയിരുന്നു ഡോൾഫിൻ.
എന്ന ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിൽ നിന്നും ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. എന്നാൽ ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ സംഭവങ്ങൾ പറയുകയാണ് ഇപ്പോൾ അനൂപ് മേനോൻ. സുരേഷ് ഗോപി വിചാരിച്ചതുകൊണ്ടു മാത്രം ആയിരുന്നു ഈ ചിത്രം തീയറ്റർ കണ്ടത് എന്നാണ് അനൂപ് മേനോൻ പറയുന്നത്.
ചിത്രത്തിൽ താൻ ആദ്യം എഴുതിയ തിരക്കഥയിൽ നിന്നും മാറ്റി എഴുതേണ്ടി വന്ന തിരക്കഥ കൂടിയാണ് ഡോൾഫിൻ. ആദ്യം എഴുതിയ തിരക്കഥയിൽ ചില ഭാഗങ്ങൾ മാറ്റിയെഴുതി. കാരണം ആ ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ പണം ഇല്ലാത്ത കൊണ്ടായിരുന്നു വീണ്ടും മാറ്റി ഷൂട്ട് ചെയ്യണ്ടി വന്നത്.
ഡോൾഫിൻ എന്ന ചിത്രത്തിൽ ഇന്നും ആളുകൾ ഇഷ്ടപ്പെടുന്നത് അതിന്റെ ക്ലൈമാക്സ് ആണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ഘട്ടത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് നിന്നുപോയി. പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോകാനുള്ള സഹായങ്ങൾ നൽകിയത് നായകനായി എത്തിയ സുരേഷ് ഗോപി ആയിരുന്നു. താൻ ഇപ്പോൾ ഇത് പറയുന്നത് സുരേഷേട്ടന് ഇഷ്ടം ആകുമോ എന്ന് അറിയില്ല.
കാരണം സുരേഷേട്ടൻ തന്റെ കയ്യിൽ ആയിരുന്നു പണം നൽകിയത്. നീ ഈ പടം തീർക്കണം എന്നും തനിക്ക് അത്രക്കും ഇഷ്ടമായി കഥയാണ് എന്നും അദ്ദേഹം പറഞ്ഞത്. അങ്ങനെ ആ ഡോൾഫിൻ ചിത്രീകരണം പൂർത്തിയായത് എന്നും അനൂപ് മേനോൻ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…