മലയാളം സിനിമ ടെലിവിഷൻ രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് കൊല്ലം തുളസി. 1986 ൽ പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു കൊല്ലം തുളസി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. വില്ലൻ വേഷങ്ങളിൽ കൂടി ആയിരുന്നു കൊല്ലം തുളസി ശ്രദ്ധ നേടുന്നത്.
ഇപ്പോൾ യൂറിൻ ടിഗ്‌ഹെറാപ്പിയെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. യൂറിൻ തെറാപ്പി തനിക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട് എന്നായിരുന്നു കൊല്ലം തുളസി പറയുന്നത്. യൂറിൻ തെറാപ്പി ശാസ്ത്രീയം ആണെന്നും അല്ലെന്നും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നതിനു ഇടയിൽ ആണ് കൊല്ലം തുളസി തന്റെ അനുഭവത്തെ കുറിച്ച് പറയുന്നത്.
തനിക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടെന്നും എന്നാൽ മൂത്രം കുടിക്കാൻ തുടങ്ങിയതോടെ മാറ്റങ്ങൾ ഉണ്ടായി എന്നും കൊല്ലം തുളസി പറയുന്നു. എനിക്ക് കാൻസർ ആയി ബന്ധപ്പെട്ട അനുബന്ധ രോഗങ്ങൾ ഉണ്ട്. മുട്ടുവേദനയുണ്ട്. എഴുനേറ്റു നടക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു എന്നാൽ മൂത്രം കുടിക്കാൻ തുടങ്ങിയതോടെ മാറ്റങ്ങൾ ഉണ്ടായി.
അത്ഭുതകരമായ മാറ്റങ്ങൾ ആണ് തനിക്ക് ഉണ്ടായത്. അനുഭവം ഉള്ളവരുമായി സംസാരിച്ചും ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചുമാണ് തനിക്ക് ഇതിനെ കുറിച്ചുള്ള പഠനങ്ങൾ നടത്തി മൂത്രം കുടിക്കാൻ തുടങ്ങിയത്. രാവിലെ എഴുന്നേറ്റു വരുമ്പോൾ 200 എം എൽ മൂത്രം കുടിക്കുകയും മൂത്രം ശേഖരിച്ചു വെക്കുകയും ചെയ്യും.
ശേഖരിച്ച് രണ്ടുമാസം കഴിഞ്ഞ മൂത്രത്തിൽ എന്റെ കാലുകൾ എടുത്തു വെക്കാറുമുണ്ട്. എന്റെ കാലുവേദന മാറി. എപ്പോൾ എനിക്ക് വേഗത്തിൽ നടക്കാൻ കഴിയുന്നുണ്ട്.
ശബ്ദം പോയപ്പോൾ ഒരുപാട് തവണ സ്കാൻ ചെയ്തു എങ്കിൽ കൂടിയും പ്രശ്നം കാടുപിടിക്കാൻ കഴിഞ്ഞില്ല. എന്നാൽ മൂത്രം ഒഴിച്ച് ഗാർഗിൽ ചെയ്തു തുടങ്ങിയതോടെ ശബ്ദം തിരിച്ചു കിട്ടി കൊല്ലം തുളസി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…