കഴിഞ്ഞ ദിവസമാണ് നടിയും ദിവ്യാ ഉണ്ണിയുടെ സഹോദരിയമായ വിദ്യാ ഉണ്ണിയുടെ വിവാഹം നടന്നത്. വിവാഹം സോഷ്യൽ മീഡിയയിൽ വാരൽ ആയപ്പോൾ വിവാഹത്തിന് വിദ്യാ ഉണ്ണിയും വരൻ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വറിന് ഒപ്പം ഡാൻസ് കളിക്കുന്നതാണ് ഇപ്പോൾ വൈറൽ ആകുന്നത്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിനീത് അടക്കം ചുരുക്കം ചില നടിമാരും മാത്രമാണ് കല്യാണത്തിന് എത്തിയത്.
വീഡിയോ കാണാം
ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണി വിവാഹിതയായി; ഫോട്ടോസ് കാണാം..!!
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…