കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ കലക്സ്റ്റീവ് അംഗമായ പാർവതി, ശബരിമല വിഷയത്തെ കുറിച്ചു വിവാദ പരാമർശം നടത്തിയത്. ആർത്തവ സമയത്ത് അമ്പലത്തിൽ പോകാൻ തോന്നിയാൽ പോകും എന്നും അതുപോലെ ശബരിമലയിലും താൻ പോകും എന്നായിരുന്നു പാർവതി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്.
അതിന് ശേഷമാണ് ഇന്നലെ wcc ഭരണ ഘടന വിഷയങ്ങളെ കുറിച്ചു എന്ന് പ്രസ്താവന നടത്തിയത്.
ഇങ്ങനെ ആയിരുന്നു wcc പോസ്റ്റ് ഇട്ടത്;
“Women in Cinema Collective stands by the constitution of India.
We support all initiatives that acknowledge the dignity of women.
#with_our_constitution
വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു.
#ഭരണഘടനക്കൊപ്പം
എന്നാൽ ഇങ്ങനെ ഒരു പോസ്റ്റ് wcc ഇട്ടത്, ശബരിമല വിഷയത്തിൽ അനുകൂല നിലപാട് എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അതിനു എതിരെ രൂക്ഷ വിമർശനം ഉണ്ടാകുകയും ചെയ്തത്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…