ലോകത്ത് ഏറ്റവും സുന്ദരനായ നടൻ ബോളിവുഡ് താരം ഹൃത്വിക് റോഷൻ, ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് റോഷൻ ഈ നേട്ടം കൈവരിച്ചത്, ബ്രാഡ് പിറ്റ്, റോബർട്ട് പറ്റിൻസൻ എന്നിവരെ പിന്തള്ളിയാണ് ഹൃതിക് റോഷൻ ഒന്നാമത് എത്തിയത്. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഏറ്റവും സുന്ദരനായ ലോകനടനെ തിരഞ്ഞെടുത്തത്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ഹൃതിക് റോഷനെ തിരഞ്ഞെടുത്തിരുന്നു, ഇന്ത്യൻ താരങ്ങളിൽ സൽമാൻ ഖാൻ ആണ് ലോകത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഏഴാം സ്ഥാനത്ത് ഉള്ളത്. ബ്രാഡ് പിറ്റ് ആണ് രണ്ടാം സ്ഥാനത്ത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…