ബാങ്ക് ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷൻ നൽകുന്നത് 4336 ഒഴിവുകൾ ആണ്. ഇന്ത്യയിലെ വിവിധ ബാങ്കുകളിലേക്ക് ആണ് തൊഴിൽ അവസരങ്ങൾ നൽകുന്നത്.
പ്രൊബേഷണറി ഓഫീസർ അല്ലെങ്കിൽ മാനേജിമെന്റ് ട്രയിനീ എന്ന തസ്തികയിലേക്ക് ആണ് ഒഴിവുകൾ ക്ഷണിക്കുന്നത്. 7/8/2019 മുതൽ 28/8/2019 വരെ അപേക്ഷകൾ സ്വീകരിക്കും.
അപേക്ഷകൾ സമർപ്പിക്കേണ്ടത് ഓണ്ലൈൻ ആയി ആണ്. www.ibps.in എന്ന വെബ് സൈറ്റിൽ നിങ്ങൾക്ക് അപേക്ഷകൾ നൽകാം. ഇതിന്റെ പ്രിലിമിനറി പരീക്ഷകൾ നടക്കുന്നത് ഒക്ടോബർ 12, 13, 19, 20 തീയതികളിൽ ആയിരിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…