പിഎസ്‌സി വഴി പരീക്ഷ എഴുതി റാങ്കിൽ കയറി, ജോലിക്ക് അർഹത നേടിയിട്ടും കെഎസ്ആർടിസിയിൽ ജോലി ലഭിക്കാത്തത് മൂലമാണ് നാലായിരത്തോളം ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അനുകൂല വിധി നേടിയെടുത്തെങ്കിലും എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ആദ്യം കെഎസ്ആർടിസി തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ കർശന നിർദ്ദേശം എത്തിയതോടെയാണ് കൂട്ടാപ്പിരിച്ചുവിടൽ നടന്നത്.
എന്നാൽ പിരിച്ചു വിട്ടത്തിന് ആനുപാതികമായി ഉദ്യോഗസ്ഥർ ജോലിയിൽ എത്താത്തത് മൂലം കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ കെഎസ്ആർടിസി നേരിടുന്നത്.
ഇതിന് പരിഹാരമായി ആണ് ഹൈക്കോടതി പുതിയ ഉത്തരവ് നൽകിയത്. പിഎസ്‌സി വഴിയല്ലാത്ത എല്ലാ നിയമനവും ഭരണ ഘടന വിരുദ്ധം ആണെന്ന് പറയുന്ന ഹൈക്കോടതി, നിയമം അനുവദിച്ചാൽ മാത്രം എം പാനുകാരെ നിയമിക്കാം. താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് വഴി കെ.എസ്.ആർ.ടി.സിയിലുണ്ടായ നിലവിലെ ഒഴിവുകൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നികത്താമെന്നും ഹൈകോടതി വ്യക്തമാക്കി.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…