TV -യിലെ ONLINE ക്ലാസിൻ്റ വിശദാംശങ്ങൾ
KITE VICTERS Channel
Videocon D2h – 642, Dish TV – 642, Asianet digital – 411, Den network – 639, Kerala vision – 42, City channel – 116, Tata sky – 1899 , sundirect – 793
ഓരോ ക്ലാസിൻ്റെയും സമയക്രമം
പന്ത്രണ്ടാം ക്ലാസ്
തിങ്കൾ To വെള്ളി
8:30 AM മുതൽ 10:30 AM വരെ
7 PM മുതൽ 9 PM വരെ
ശനി ക്ലാസ് ഇല്ല ഞായർ ക്ലാസ് ഇല്ല
പത്താം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
11 AM മുതൽ 12:30 PM വരെ
5:30 PM മുതൽ 7 PM വരെ
ശനി ക്ലാസ് ഇല്ല
ഞായർ ക്ലാസ് ഇല്ല
ഒൻപതാം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
04:30 PM to 05:30 pm വരെ
ശനി 7 pm To 9:30 PM
ഞായർ 7:30 PM To 10 PM
എട്ടാം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
3:30 PM to 4:30 PM വരെ, ശനി 4:30 PM To 7 PM, ഞായർ 5 PM to 7:30 PM
ഏഴാം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
3 PM to 3.30 PM വരെ, ശനി 3 PM to 4:30 pm
ഞായർ 4PM to 5 PM
ആറാം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
2.30 PM മുതൽ 3 PM വരെ
ശനി 2 PM to 3 PM
ഞായർ
2.30 PM to 4 pm
അഞ്ചാം ക്ലാസ്
തിങ്കൾ To വെള്ളി
2 pm to 2: 30 PM വരെ
ശനി 12:30 PM to 2 PM
ഞായർ 1:30 PM 2:30 PM
നാലാം ക്ലാസ്
തിങ്കൾ To വെള്ളി
1:30 PM മുതൽ 2 PM വരെ
ശനി 11:30 AM to 12:30 pm
ഞായർ 12 Noon to 1:30 PM
മൂന്നാം ക്ലാസ്
തിങ്കൾ മുതൽ വെള്ളി
1 PM to 1:30 PM വരെ
ശനി :10:30 to 11:30
ഞായർ :10:30 to 12 Noon
രണ്ടാം ക്ലാസ്
തിങ്കൾ To വെള്ളി
12:30 PM to 1 PM വരെ
ശനി 9 AM to 10:30 AM
ഞായർ 9:30 AM to 10.30 AM
ഒന്നാം ക്ലാസ്
തിങ്കൾ To വെള്ളി
10:30 AM മുതൽ 11 AM വരെ
ശനി : 8:00 AM to 9 AM
ഞായർ : 8:00 AM to 9:30 AM
കേരള വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേർസ് ചാനൽ മൊബൈലിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി
https://play.google.com/store/apps/details?id=com.kite.victers
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…