അടിവസ്ത്രത്തിന്റെ പരസ്യത്തിൽ അഭിനയിച്ച തെറ്റിന് ഇപ്പോൾ തെരുവിൽ ഭിക്ഷാടനം നടത്തേണ്ടി വന്ന മോഡൽ; ജീവിതം തിരിച്ചു പിടിച്ചത് ഇങ്ങനെ..!!

ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ച തെറ്റ് മാത്രമേ ഇറാനിയൻ സുന്ദരിയായ നെഗസിയ ചെയ്തുള്ളൂ, അടിവസ്ത്രത്തിൽ പരസ്യത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ആണ് മറ്റൊരു സത്യം പാവം മോഡൽ അറിഞ്ഞത്. ഇത്തരത്തിൽ ഉള്ള പരസ്യങ്ങളിലോ ചിത്രങ്ങളിലോ അഭിനയിക്കുന്നവർക്ക് എതിരെ കഠിന ശിക്ഷകൾ തന്നെയാണ് ഇറാൻ സർക്കാർ നൽകുന്നത്.

എന്നാൽ പരസ്യത്തിൽ അഭിനയിച്ച ശേഷം ശിക്ഷ ഭയന്ന മോഡൽ ചെയ്തതോ, ഭാവികൂടി മുന്നിൽ കണ്ട് ഫ്രാന്സിലേക്ക് ചേക്കേറുക ആയിരുന്നു.

എന്നാൽ, ഫ്രാൻസിൽ എത്തിയപ്പോൾ നെഗസിയ കരുതിയ പോലെ ഒന്നും ആയിരുന്നില്ല സംഭവിച്ചത്, 2017ൽ ആയിരുന്നു ഈ പരസ്യ ചിത്രത്തിൽ മോഡൽ അഭിനയിച്ചത്, എന്നാൽ ഇത്തരത്തിൽ ഉള്ള പരസ്യ ചിത്രം അഭിനയിച്ചു എന്നുള്ള വിവരം ഇറാനിയൻ പോലിസിനെ ലഭിച്ചതോടെ അന്വേഷണം ആരംഭിക്കുന്നത്, തുടർന്ന് ഫോട്ടോയും വീഡിയോയും എടുത്ത ഫോട്ടോഗ്രാഫർ തന്നെ വിവരങ്ങൾ പൊലീസിന് കൈമാറി.

ഫ്രാൻസിൽ എത്തിയ നെഗസിയ മുൻ പരിചയങ്ങൾ ഒന്നും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നു, കൈയ്യിൽ ഉള്ള പണം തീർന്നതോടെ ജീവിതം തെരുവിൽ ആയി, ഭക്ഷണത്തിനായി ഭിക്ഷ യാചിക്കേണ്ട അവസ്ഥയും വന്നു.

എന്നാൽ നരക തുല്യമായ ജീവിതത്തിൽ നിന്നും കരയറ്റിയത്, ഫ്രഞ്ച് മാധ്യമം ലെ പേരിസിൻ ആയിരുന്നു, അഭിമുഖത്തിൽ ആണ് തന്റെ ദുരിത ജീവിതത്തെ കുറിച്ച് മോഡൽ വെളിപ്പെടുത്തൽ നടത്തിയത്.

അഭയാർത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷൻ ഓഫ് റെഫ്യൂജീസ് ആന്റ് സ്റ്റേറ്റ്സ്സ് പീപ്പിൾസ് മുമ്പാകെ 2018 നവംബർ 13 ന് അപേക്ഷ നൽകിയിരിക്കുന്ന നേഗസിയയുടെ കാര്യം ഫ്രഞ്ച് സർക്കാർ പ്രത്യേകമായി പരിഗണനക്ക് എടുത്തിട്ടുണ്ട്. ഫാഷൻ രംഗത്ത് തന്റേതായ ഇടം സ്വപ്നം കാണുന്ന നേഗസിയ ഫ്രാൻസിൽ കാൽ കുത്തിയപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട പേപ്പർ ജോലി പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര മാധ്യമം വാർത്ത പുറത്തു വിട്ടതോടെ വരയും തെളിഞ്ഞു. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ഹസ്സിങ് സെന്ററിൽ തല ചായ്ക്കാൻ ഇടം കിട്ടി. ഇപ്പോൾ വീണ്ടും മോഡലിംഗ് രംഗത്ത് സജീവമായിരികുകയാണ് നെഗസിയ.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago