അഭിനയ ശൈലി കൊണ്ട് തന്റേതായ ഇടം നേടിയ നടൻ ആണ് ആസിഫ് അലി, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് ആസിഫ് അലി മലയാള സിനിമയിൽ എത്തുന്നത്. 62 ഓളം ചിത്രങ്ങളിൽ വേഷമിട്ട ആസിഫ് അലി, തന്നെ ആരാധകർ ഇക്ക എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്.
ആസിഫ് ഇക്ക എന്ന അവരുടെ വിളി അവർക്ക് തന്നോടുളള ഇഷ്ടം കാണിക്കുന്നതാണെന്നും അതിൽ മതപരമായ ഒന്നുമില്ലെന്നുമാണ് ആസിഫ് അലി പറഞ്ഞത്. ഒരു പരിചയവും ഇല്ലാത്തവർ പോലും ഇക്ക എന്ന് വിളിച്ചു തന്റെ അടുത്ത് വരുന്നത് ജാതിയും മതവുമായി ബന്ധമുള്ളതുകൊണ്ട് അല്ലെന്നും, ഇക്ക എന്ന വിളി ആണ് തനിക്ക് ഇഷ്ടമാണ് എന്നും ആസിഫ് അലി പറഞ്ഞു.
അതേ സമയം ടോവിനോ തോമസ് പറയുന്നത്, തന്നെ ഇച്ഛായൻ എന്ന് വിളിക്കുന്ന ക്രിസ്ത്യൻ ആയത് കൊണ്ടാണ് എന്നും അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള വിളി താൻ ഇഷ്ടപ്പെടുന്നില്ല എന്നുമാണ്, തന്നെ ടോവി എന്നോ ചേട്ടാ എന്നോ വിളിക്കുന്നത് ആണ് ഇഷ്ടം എന്നും ടോവിനോ തോമസ് പറയുന്നത്.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…