മലയാള സിനിമയിൽ കൂടി എത്തി തമിഴ് സിനിമയിൽ ചേക്കേറിയ നടിമാരിൽ ഒരാൾ ആണ് ഒവിയ ഹെലൻ, എന്നാൽ തമിഴിൽ ഒവിയ അത്രമേൽ ശ്രദ്ധിക്കപ്പെട്ടില്ല തുടർന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വമ്പൻ ആരാധക നിരയാണ് ഒവിയക്ക് ഉണ്ടായത്, അതോടൊപ്പം ഓവിയ ആർമിയും ഉണ്ടായി. ബാബുരാജ് ചിത്രത്തിൽ കൂടി വീണ്ടും മലയാളത്തിലേക്ക് വരുകയാണ് ഓവിയ.
ഒരു അഭിനേതാവെന്ന നിലയിൽ വളരെ നല്ല ഒരു സ്ഥലത്താണ് ഞാൻ ഇപ്പോൾ ഉള്ളതെന്ന് ഓവിയ പറയുന്നു. മുമ്പ് എനിക്ക് എന്നെ തന്നെ ചിത്രങ്ങളിൽ കാണാൻ പറ്റില്ലായിരുന്നു എന്നും എന്നാൽ ഇപ്പോൾ എന്നിലെ നടിയെ സ്വയം കണ്ടെത്താൻ സംവിധായകർ എനിക്ക് അവസരം നൽകുന്നുണ്ട്.
അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ വളരെയധികം സന്തോഷവതിയാണ് എന്നും എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ജീവിക്കാൻ ഒരു പങ്കാളിയുടെ ആവശ്യം തനിക്ക് ഇല്ല എന്നും എന്നിൽ ഞാൻ പൂർണ്ണതയിൽ എത്തി എന്നും നടി പറയുന്നു.
ഒരിക്കലും മികച്ച നായികമാരുടെ പട്ടികയിൽ താൻ ഇല്ല എന്നും വർഷത്തിൽ രണ്ട് ചിത്രങ്ങൾ ചെയ്താൽ തനിക്ക് ജീവിക്കാൻ കഴിയും എന്നും നടി പറയുന്നു.
ഇത്തരം വേഷങ്ങൾ മാത്രമേ ചെയ്യുക ഉള്ളൂ എന്നുള്ള നിർബന്ധം ഒന്നും തനിക്ക് ഇല്ല എന്നും പിച്ചക്കാരിയായി വേണമെങ്കിൽ കൂടിയും തനിക്ക് അഭിനയിക്കാൻ മടി ഒന്നും ഇല്ല എന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…