ഗായികയും അവതാരകയും നടിയുമായി ഒക്കെ തിളങ്ങി നിൽക്കുന്ന റിമി ടോമി, ഭർത്താവുമായി പതിനൊന്ന് വർഷത്തിൽ ഏറെ നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച് യാത്രകളും മറ്റുമായി ജീവിതം ആഘോഷിക്കുകയാണ്.
കുട്ടികാലത്ത് തന്നെ പിടിച്ചുകൊണ്ട് പോയ സംഭവം ആണ് റിമി റിയാലിറ്റി ഷോയ്ക്ക് ഇടയിൽ വെളിപ്പെടുത്തിയത്.
റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ,
എന്റെ ജീവിതത്തിലെ ചെറുപ്പകാലം ഞാൻ ഊട്ടിയിൽ ആയിരുന്നു, അവിടെ താമസിക്കുന്ന സമയത്ത് ആണ് സംഭവം ഉണ്ടാകുന്നത്.
പപ്പ മിലിട്ടറിയിലായിരുന്നു അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഭിക്ഷാടകനായ ഒരാൾ അവിടെ വന്നു. എന്നെ വിളിച്ചു. ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ ചാക്കിൽക്കെട്ടി കൊണ്ടു പോകാൻ തുടങ്ങുകയായിരുന്നു അവർ, എന്നാൽ പെട്ടന്ന് അച്ഛന്റെ സുഹൃത്ത് എന്നെ തിരിച്ചറിയും വീട്ടിലേക്ക് എത്തിക്കുകയും ആയിരുന്നു, അന്ന് എന്നെ തട്ടിക്കൊണ്ടു പോയിരുന്നു എങ്കിൽ എന്നെ ഇങ്ങനെ ഇപ്പോഴും നിങ്ങൾക്ക് സാഹിക്കെണ്ടി വരില്ല എന്നും റിമി തമാശ രൂപേണ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…