സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ രേസ്മി നായർക്ക് പിന്നാലെ തന്റെ ചിത്രങ്ങൾ വില്പനക്ക് വെച്ച് നടിയും മോഡലും ആയ മിനി റിച്ചാർഡ്. രസ്‌മി നായർ ജീവിത മാർഗം ഇല്ലാത്തത് കൊണ്ടാണ് ചിത്രങ്ങൾ വിൽപ്പനക്ക് വെച്ചത് എങ്കിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മിനി തന്റെ ചിത്രങ്ങൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.
അന്ന് മഴയിൽ എന്ന ഹ്രസ്വ ചിത്രത്തിൽ തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ നടന് ഒപ്പം അഭിനയിച്ച് ഏറെ വിമർശനങ്ങൾ വാങ്ങി കൂട്ടിയ നടിയാണ് മിനി റിച്ചാർഡ്.
അമേരിക്കൻ വെബ്‌സൈറ്റ് ആയ പാട്രിയോനിൽ ആണ് മിനി റിച്ചാർഡ് തന്റെ മേനിയഴക് ഭാഗികമായും പൂർണ്ണമായും പ്രദർശപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, 250 ഡോളർ വരെയാണ് ചിത്രങ്ങൾക്കും വീഡിയോക്കും വേണ്ടി ചിലവാക്കേണ്ടത്. ഈ ചിത്രങ്ങൾ മിനി തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയും ആരാധകരെ ആകർഷിക്കാൻ ഷെയർ ചെയ്യുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…