മുൻ ടോട്ടനം താരമായ ക്ലിന്റൻ ജോയിക്കിന് ആണ് സാമൂഹിക മാധ്യമം വഴി മുട്ടൻപണി കിട്ടിയത്, ഗൂഗിളിൽ ന്യൂസ് തിരയുന്നതിന് ഇടയിൽ ആണ് താരം ബട്ടൻ മാറ്റി അമർത്തിയതും സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവ് സ്‌ട്രീം ആയി സാമൂഹിക മാധ്യമത്തിൽ എത്തിയതും.
സ്നാപ്പ് ചാറ്റിൽ കൂടിയാണ് വീഡിയോ വൈറൽ ആയത്, മിനിട്ടുകൾക്ക് ഉള്ളിൽ പതിനായിരകണക്കിന് ആളുകൾ ആണ് വീഡിയോ കണ്ടത്. സംഭവത്തിൽ പിന്നീട് താരം വിശദീകരണവും ക്ഷമാപണവും നടത്തി.
താൻ പുതിയ ക്ലബ്ബിൽ എത്തിയ വാർത്ത മാധ്യമങ്ങളിൽ വായിക്കുന്നതിന് ഇടയിൽ ആണ് ആപ്ലിക്കേഷൻ വഴി വീഡിയോ എത്തിയത്, ഫുട്‌ബോൾ ക്ലബ്ബ് ആയ ഡൈനാമോ മോസകോയിൽ കാരാർ ലഭിച്ച സന്തോഷത്തിൽ താൻ മദ്യപിച്ചിരുന്നതായും താരം വെളിപ്പെടുത്തി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…