മിനി സ്‌ക്രീനിൽ അഭിനയം തുടങ്ങി മലയാള സിനിമ മേഖലയിലേക്ക് എത്തിയ താരം ആണ് ലക്ഷ്മി പ്രിയ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ അടക്കം സ്ഥിരം സാന്നിധ്യം ആയ താരം നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് മലയാളത്തിലെ താരങ്ങൾ ഏത് മൃഗം പോലെ ആയിരിക്കും എന്ന് താരം വെളിപ്പെടുത്തൽ നടത്തി ഇരിക്കുന്നത്.
പൃഥ്വിരാജ് കാലമാനെ പോലെ ആണെന്ന് ലക്ഷ്മി പറയുന്നു. വളരെ കൂടുതൽ കൊമ്പുകൾ ഉള്ള കലമാൻ ആണെന്നും രേവതി ഒരു അരയന്നത്തെ പോലെ ഞാൻ അത് രേവതി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. കെ പി എ സി ലളിത നല്ല ഒന്നാതരം മൂത്ത പശുവിനെ പോലെ മമ്മൂക്ക ഒരു കടുവയുടെ ഛായ ഉണ്ടോ എന്ന് താരം ചോദിക്കുന്നു. ലാലേട്ടൻ ഒരു ആനയുടെ ഛായ ആണെന്നും പൊന്നമ്മ ബാബു ഒരു കിടാവിനെ പോലെ ആണെന്ന് ആണ് ലക്ഷ്മി പ്രിയ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…