കഴിഞ്ഞ വർഷം ആ കേക്കിൻ കഷ്ണം കഴിച്ചപ്പോൾ അറിഞ്ഞില്ല, ഇത്തവണ അവളെന്റെയാകുമെന്ന്; ആദിത്യൻ ജയന്റെ വാക്കുകൾ..!!

82

ജനുവരിയിൽ സീരിയൽ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദിത്യൻ ജയൻ അമ്പിളി ദേവിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്, തുടർന്ന് ഒട്ടേറെ വിവാദങ്ങൾ വാദ പ്രതിവാദങ്ങളും എല്ലാം ഉണ്ടായി എങ്കിൽ കൂടിയും അതെല്ലാം മറികടന്നു ഇപ്പോൾ ഒരുവരും ഒന്നാണ്.

തങ്ങളുടെ ജീവിതത്തിലെ പുതിയ അഥിതിക്ക് ഉള്ള കാത്തിരിപ്പിൽ ആണ് ഇരുവരും, ആദിത്യൻ ജയനൊപ്പമുള്ള വിവാഹത്തിന് ശേഷം അമ്പിളി ദേവി ഗർഭിണി ആകുകയും തുടർന്ന് സീരിയലിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് അമ്പിളി ഇപ്പോൾ.

സെപ്റ്റംബർ 2ന് ആയിരുന്നു, അമ്പിളി ദേവിയുടെ ജന്മദിനം, ജന്മദിനത്തിൽ ആശംസകൾ നേർന്ന് ആദിത്യൻ ജയൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ വൈറൽ ആകുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കഴിഞ്ഞ വർഷം സീത ലൊക്കേഷനിൽ അമ്പിളിയുടെ birthday പ്രൊഡ്യൂസർ ബിനു ചേട്ടൻ കേക്ക് cut ചെയ്യാൻ വിളിക്കുമ്പോൾ ആണ് ഞാൻ അറിയുന്നത്, അന്ന് കൂട്ടത്തിൽ ഒരു കക്ഷണം കേക്കും കിട്ടി ആശംസകൾ പറഞ്ഞ് മടങ്ങി, പക്ഷെ ഈ കൊല്ലം എന്റെ oppam ആകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരൻ സത്യം അറിഞ്ഞില്ല oppam എനിക്ക് ഒരു “കുഞ്ഞു സമ്മാനം”അതുകൊണ്ട് അല്പം പഴഞ്ചൻ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ “ഉമ്മ”Happy birthday ambilikutty

You might also like