മലയാളത്തിന്റെ മഹാ നടനും നേരിടേണ്ടി വന്നു ആ ദുർവിധി. മലയാളത്തിന്റെ മഹാനടൻ ആണ് മധു. 1933 സെപ്‌റ്റംബർ 23 നു കന്നി മാസത്തിലെ ചോതി നക്ഷത്രത്തിൽ ആയിരുന്നു തിരുവനന്തപുരം മേയർ ആയിരുന്ന കീഴതിൽ ആർ പരമേശ്വരപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി മാധവൻ നായർ എന്ന മധു ജനിച്ചത്.
അദ്ദേഹത്തിന്റെ ജന്മദിനം വളരെ ആദരവോടെ തന്നെ സിനിമ ലോകവും അതിനൊപ്പം ചാനലുകളും ആഘോഷിച്ചു. ദൂരദർശൻ ആദരവായി പൂച്ചെണ്ടുകൾ കൊണ്ട് മൂടി, അതിനൊപ്പം അദ്ദേഹത്തിനെ ആദരിച്ചു കൊണ്ട് ടിവിയിൽ പരിപാടിയും ഉണ്ടായിരുന്നു. ഈ പരിപാടിയെ തെറ്റായി പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം ആളുകൾ ചെയ്തത്.
ആദരവിനെ ആദരാഞ്ജലികൾ ആക്കി മാറ്റുക ആയിരുന്നു. ഇതോടെ ജീവിച്ചിരിക്കുന്ന മധു മരിച്ചു എന്നുള്ള വ്യാജ വാർത്ത സാമൂഹിക മാധ്യമത്തിൽ തരംഗമായി. തുടർന്ന് വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. എന്തായാലും ജീവിക്കുന്ന ഒരാളെ കൂടി കൊന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…