അമേയ മാത്യു എന്ന താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും കരിക്ക് എന്ന വെബ് സീരിസിൽ ഒറ്റ എപ്പിസോഡിൽ വന്ന അമേയ പ്രത്യക്ഷപ്പെട്ടതോടെ കരിക്ക് ഗേൾ എന്ന പേരിൽ ശ്രദ്ധ നെടുക ആയിരുന്നു. തുടർന്ന് നിരവധി ബോൾഡും ഗ്ലാമറും നിറഞ്ഞ ഫോട്ടോഷൂട്ടിൽ കൂടി താരമെത്തിയതോടെ വമ്പൻ താരമായി മാറിക്കഴിഞ്ഞു അമേയ.
അതോടൊപ്പം തന്നെ ഫോട്ടോഷൂട്ടുകൾ എത്തിയതോടെ സദാചാരക്കാരുടെ വേട്ടമൃഗം കൂടി ആയി മാറിക്കഴിഞ്ഞു അമേയ. തനിക്ക് എതിരെയുള്ള ആക്രമണം പുല്ലാണ് എന്നാണ് താരം പറയുന്നത്. തന്റെ ഫോട്ടോഷൂട്ടിനെ മാത്രം ആളുകള്‍ എന്തിനിങ്ങനെ ആക്രമിക്കുന്നുവെന്ന് താരം ചോദിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹമെന്നും അമേയ പറഞ്ഞു.
ഒന്നര വര്‍ഷം മുന്‍പ് ചെയ്ത ഫോട്ടോഷൂട്ട് കണ്ടാണ് താരത്തിനെ പലരും വിലയിരുത്തുന്നതും ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇനിയും പ്രതീക്ഷിക്കാമെന്നും അത് തന്റെ ജോലിയുടെ ഭാഗമാണ് മറ്റുള്ളവര്‍ക്ക് അത് വിലയിരുത്തേണ്ട കാര്യമില്ലെന്നും, തനിക്കും തന്റെ കുടുംബത്തിനും ഇല്ലാത്ത വിഷമം നാട്ടുകാര്‍ക്ക് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും താരം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…