മലയാള സിനിമയിലെ നടി നടന്മാരുടെ സംഘടനയായ അമ്മ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ ഷെയിൻ നിഗം എത്തിയില്ല. ചിത്രീകരണം നടന്ന ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകുകയും ചിത്രത്തിന്റെ ഗെറ്റപ്പ് മാറ്റം വരുന്ന രീതിയിൽ മുടിയും താടിയും വടിച്ചു വിവാദം ഉണ്ടാക്കിയ ഷെയിൻ നിഗത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അഭിനയത്തിൽ നിന്നും വിലക്കിയിരുന്നു.
ഈ വിഷയത്തിൽ ചർച്ചയിൽ കൂടി പരിഹാരം നേടാൻ ആണ് താര സംഘടനയായ അമ്മ നിലപാട് എടുത്തത്. തുടർന്ന് ഷെയിൻ നിഗം നിൽകിയ പരാതിയിൽ ചർച്ച ചെയ്യാൻ അമ്മ തീരുമാനിച്ചത്. എന്നാൽ രാജസ്ഥാനത്തിലെ അജ്‌മീറിലാണ് ഷെയ്ൻ ഇപ്പോഴുള്ളത്.
ഇനി ഷെയ്ൻ തിരികെ എത്തും വരെ യോഗം കൂടാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മ. ബുധനാഴ്ചയോ വ്യാഴാച്ചയോ ചർച്ച നടത്താൻ ആയിരുന്നു അമ്മ സംഘടനാ തീരുമാനിച്ചിരുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…