പൊട്ടിക്കരഞ്ഞുകൊണ്ട്‌ പേർളി മാണി; ഇത് കണ്ടാൽ ആരും കരഞ്ഞു പോകും; സംഭവം ഇങ്ങനെ..!!

61

മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താരം ആണ് പേർളി മാണി. അവതാരകയും അതൊപ്പം തന്നെ അഭിനേതാവും ഒക്കെ ആയി മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുള്ള പേർളിയെ ഏറ്റവും കൂടുതൽ സുപരിചിതയാക്കിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ കൂടി ആയിരുന്നു.

അവിടെ നിന്നും ശ്രീനിഷും ആയി ഉണ്ടായ പ്രണയവും തുടർന്ന് ഉള്ള വിവാഹം ഒക്കെ വലിയ വാർത്ത പ്രാധാന്യം നേടി ഇരുന്നു. തുടർന്ന് താരം ഭർത്താവിന് ഒപ്പം ഉള്ള ദിവസങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഇപ്പോഴത്തെ സീ കേരളം ചാനലിൽ കൂടി താൻ വീണ്ടും എത്തുന്നു എന്ന് താരം അറിയിച്ചിരുന്നു.

ഫണ്ണി നൈറ്റ്സ് വിത് പേർളി എന്ന ഷോ തുടക്കം മുതൽ തന്നെ വമ്പൻ സ്വീകരണമാണ് ലഭിച്ചതും. തമിഴ് ഡാൻസ് ഷോ വമ്പൻ വിജയമായതോടെ ആണ് പേർളി വീണ്ടും മലയാളത്തിലേക്ക് എത്തിയത്. പേർളിയുടെ ഭർത്താവ് ശ്രീനിഷും സീ കേരളത്തിൽ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.

ഒരു വർഷത്തോളം താൻ മാറി നിന്നത് തനിക്ക് പറ്റിയ ഒരു ഷോ വരാൻ വേണ്ടി എന്നായിരുന്നു പേർളി പറഞ്ഞത്. പേർളി ഇപ്പോൾ കരഞ്ഞു കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് വീഡിയോ കാണുക..

You might also like