തൊണ്ടിമുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ മികച്ച അഭിനയെത്രിയാണ് നിമിഷ സജയൻ (nimisha sajayan). ദിലീഷ് പോത്തൻ സംവിധാനം ചെയിത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ ആയിരുന്നു നിമിഷ അവതരിപ്പിച്ചത്, തുടർന്ന് ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.
ശാലിന സൗന്ദര്യം ഉള്ള കഥാപാത്രങ്ങൾ ചെയിതിട്ടുള്ള നടിയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്, നാടൻ വേഷങ്ങൾ ആണ് നിമിഷ ചെയിതിട്ടുള്ളത് എങ്കിൽ കൂടിയും നിമിഷ ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആയിരുന്നു.
ഇപ്പോൾ കുട്ടി നിക്കറിൽ നടി എത്തിയപ്പോൾ ആണ് ആരാധകർ താങ്കൾ ഇത്രക്കും മോഡൽ ആണോ എന്നുള്ള ചോദ്യം ആരാധകർ ചോദിക്കുന്നത്. എന്നാൽ തുടർന്ന് വളരെ മോശം രീതിയിൽ സദാചാര വാദികൾ ആക്രമിക്കുക ആയിരുന്നു നടിയെ, എന്നാൽ തുടർന്ന് മോശം കമന്റുകൾ തുരുതുരാ എത്തിയപ്പോൾ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്യുക ആയിരുന്നു നിമിഷ ചെയിതത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…