മലയാളത്തിൽ തുടങ്ങി തമിഴിൽ ശ്രദ്ധേയമായ താരങ്ങളായി മാറിയ ഒട്ടേറെ നടിമാർക്ക് ഒപ്പം ഉള്ള ഒരേ ഒരു നടൻ ആയിരിക്കും വിക്രം. മലയാളത്തിൽ തുടങ്ങിയ താരം ഇപ്പോൾ തമിഴിലെ ലീഡിങ് താരങ്ങളിൽ ഒരാൾ ആണ്. സേതു, ദിൽ, സാമി, അന്യൻ, പിതാമഗൻ ഒക്കെ താരം ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ ആണ്. എന്നാൽ താരം അഭിനയം നിർത്തുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മകൻ ധ്രുവ് അച്ഛന് പിൻഗാമിയായി അഭിനയ ലോകത്തിൽ എത്തിയപ്പോൾ ആദ്യം ചെയ്ത ചിത്രം തെലുങ്കിൽ വമ്പൻ വിജയം നേടിയ അർജുൻ റെഡ്‌ഡി ആയിരുന്നു. ഈ ചിത്രം ചിത്രീകരണം പൂർത്തി ആയി കഴിഞ്ഞപ്പോൾ കൃത്യത ഇല്ലാ എന്നുള്ള കാരണങ്ങൾ കാട്ടി വീണ്ടും റീ ഷൂട്ട് ചെയ്തിരുന്നു. രണ്ടാം വട്ടം ഷൂട്ട് ചെയ്തപ്പോൾ വിക്രം മുഴുവൻ സമയവും ലൊക്കേഷനിൽ ഉണ്ടായിരുന്നു.
അന്ന് വിക്രം ആണ് യഥാർത്ഥ സംവിധായകൻ എന്ന രീതിയിൽ ഗോസ്സിപ് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ധ്രുവിന്റെ കരിയർ കൂടുതൽ നന്നാവാൻ വേണ്ടി വിക്രം അഭിനയം നിർത്തുന്നു എന്നുള്ള വാർത്തകൾ എത്തിയത്. എന്നാൽ ഇത്തരത്തിൽ ഉള്ള വാർത്തകൾ തികച്ചും തെറ്റാണ് എന്നും താരം അഭിനയം നിർത്തുന്നു എന്നുള്ള വാർത്തകൾ തികച്ചും തെറ്റാണ് എന്നും ആണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പത്രക്കുറുപ്പിൽ കൂടി അറിയിച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…