സിനിമ സെറ്റിൽ നേരിടേണ്ടി വരുന്ന ദുരവസ്ഥകളെ കുറിച്ച് തുടർന്ന് പറഞ്ഞ മാല പാർവതി, ഇപ്പോഴിതാ ലൊക്കേഷനിൽ പെൺകുട്ടിയെ കൂട്ടികൊടുത്ത മമ്മൂട്ടിയെ കുറിച്ച് വിശദീകരണം നടത്തുകയാണ് മാല പാർവതി ഇപ്പോൾ.
ഒരു ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാസ്റ്റാർ മമ്മൂട്ടി അല്ല എന്നും മമ്മൂട്ടിക്ക എന്ന വ്യക്തിയെ ആണ് താൻ ഉദ്ദേശിച്ചത് എന്നും ആണ് മാല പാർവതി പറയുന്നു.
മമ്മൂട്ടിക്കക്ക് പെൺകുട്ടികളെ കൂട്ടിക്കൊടുത്തതും നായകൻ പെണ്ണുങ്ങളുടെ അടിച്ചോണ്ട് പോയതും താൻ വെളിപ്പെടുത്തും എന്നാണ് മാല പാർവതി ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
മമ്മൂട്ടി എന്ന പേര് വിഷയത്തിൽ എത്തിയതോടെ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി തന്നെയാണോ എന്നുള്ള വിശദീകരണം മാല പാർവതി നൽകണം എന്നുള്ള രീതിയിൽ ചോദ്യങ്ങൾ ഉയർന്നത്. ലിബർട്ടി ബഷീർ ആണ് വിവാദത്തിൽ മമ്മൂട്ടി തന്നെയാണോ എന്നുള്ള ചോദ്യവുമായി എത്തിയത്. എന്നാൽ അതേ വിഷയത്തിൽ രണ്ടാം വിശദീകരണം നൽകി മാല പാർവതിയുടെ പുതിയ ഓഡിയോ ക്ലിപ്പ് എത്തിയത്.
മമ്മൂട്ടി അങ്ങനെ ഒരു വൃത്തികേടിന് കൂട്ടുനിൽക്കുന്ന ആൾ അല്ല എന്നും അദ്ദേഹത്തിന്റെ വർഷങ്ങൾ ആയി തനിക്ക് അറിയാമെന്നു ലിബർട്ടി ബഷീർ ഓഡിയോ ക്ലിപ്പിൽ പറയുന്നത്.
തുടർന്ന് മാല പാർവതി നൽകിയ വിശദീകരണത്തിൽ താൻ ഉദ്ദേശിക്കുന്ന മാല പാർവതി പോണ്ടിച്ചേരിയിൽ ഉള്ള ആൾ ആണ് എന്നും അയാൾ തനിക്ക് അയച്ച വോയിസ് തന്റെ കൈവശം ഉണ്ട് എന്നും അയാളുടെ വിദേശ നമ്പറും തന്റെ കൈവശം ഉണ്ടെന്ന് നടിയുടെ വെളിപ്പെടുത്തൽ. ഇയാൾ സെറ്റിൽ വന്നാൽ നടിയുടെ റൂമുകളിൽ കയറി ഇരിക്കും എന്നും മോശം ആയി പെരുമാറുമെന്ന് മാല പാർവതി പറയുന്നു.
അതേസമയം കാളിദാസ് ജയറാമിനെ കുറിച്ച് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും മോശമായ അടിസ്ഥാന രഹിതം ആയ കാര്യങ്ങൾ പ്രചരിപ്പിക്കുക ആണ് എന്നും മാല പാർവതി പറയുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…