തമിഴ്, മലയാളം, കന്നഡ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് വരലക്ഷ്മി ശരത് കുമാർ. 2012 ൽ പുറത്തിറങ്ങിയ പോടാ പോടി എന്ന ചിത്രത്തിൽ കൂടിയാണ് വരലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്.
34കാരിയായ വലരലക്ഷ്മി ഇപ്പോൾ സൗന്ദര്യത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തങ്ങളുടെ തിളങ്ങുന്ന ചർമ്മം കണ്ടു ആരും കൊതിക്കണ്ട എന്നാണു വരലക്ഷ്മി പറയുന്നത്. ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലം ആയി ആണ് തങ്ങൾ ഇത്രക്കും സുന്ദരി ആയി ഇരിക്കുന്നത് എന്നാണ് നടി പറയുന്നത്.
ഒരു മണിക്കൂർ കൊണ്ടാണ് തങ്ങൾ ഈ തിളങ്ങുന്ന സൗന്ദര്യം ഓരോ ദിവസവും ഉണ്ടാക്കുന്നത് എന്നാണ് നടി പറയുന്നത്. ഇത്തരത്തിൽ നടി മേക്കപ്പ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ ചെറുതാക്കി ഷെയർ ചെയ്തിട്ടുണ്ട്. നടി വീഡിയോക്ക് ഒപ്പം കുറിച്ചത് ഇങ്ങനെ ‘നടിമാരെ പോലെ സുന്ദരികൾ ആകണം എന്ന് വിചാരിക്കുന്നവരോട്, ഞങ്ങൾ തിളങ്ങുന്ന സൗന്ദര്യവുമായി അല്ല രാവിലെ എഴുന്നേൽക്കുന്നത്. ഒട്ടേറെ ആളുകളുടെ കഠിനാധ്വാനം ഇതിനു പിറകിൽ ഉണ്ട്. ഞങ്ങൾ പൂർണ്ണരാണ് എന്ന് കരുതരുത്. ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞങ്ങളും നിങ്ങളെ പോലെയാണ്’.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…