മലയാളത്തിലെ ഏറ്റവും ശ്രദ്ധ നേടിയ സീരിയൽ താരങ്ങളിൽ ഒരാൾ ആണ് കന്യാ ഭാരതി. മലയാളത്തിലെ മിനി സ്ക്രീൻ സീരിയൽ താരങ്ങൾ നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിൽ ആണ് താരത്തിന്റെ പ്രതികരണം ,
മലയാളത്തിലെ സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാര്‍ക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുള്ള സീരിയല്‍ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയല്‍ താരങ്ങളോട് അവര്‍ക്ക് പുച്ഛമാണ്. എത്രയോ കഴിവുള്ള താരങ്ങളുണ്ടെങ്കിലും അവര്‍ ശ്രദ്ധിക്കില്ല. നടിമാരാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്നത്.
എത്രയോ കലാകാരന്മാര്‍ വെറുതെയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ആത്മയും അമ്മയുമടക്കമുള്ള സംഘടനകള്‍ ഇടപെടണമെന്നും കന്യ ആവശ്യപ്പെടുന്നു. മലയാളത്തിലെ സിനിമ താരങ്ങൾക്ക് സീരിയൽ താരങ്ങളോട് പുച്ഛം മാത്രമാണ് ഉള്ളത്.
സിനിമയിൽ നിന്നും സീരിയൽ രംഗത്തേക്ക് എത്തിയവർക്ക് പിന്തുണയും അതോടൊപ്പം സീരിയൽ രംഗത്ത് രക്ഷപ്പെടുകയും ചെയ്യുമ്പോൾ സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തുന്നവരുടെ അവസ്ഥ ദയനീയം ആണ് എന്നും കന്യാ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…