വയസ്സ് 45 കഴിയുമ്പോഴും ആരാധകർക്ക് യാതൊരു വിധ കോട്ടവും തട്ടാത്ത ബോളിവുഡ് നടിയാണ് ഐശ്വര്യ റായ്. ഇന്നും ഇന്ത്യൻ സിനിമയുടെ ഹോട്ട് സുന്ദരിമാരുടെ നിരയിൽ മുന്നിൽ തന്നെയാണ് ഐശ്വര്യയുടെ സ്ഥാനവും.
മോഹൻലാലിൻറെ നായികയായി തമിഴ് ചിത്രം ഇരുവറിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ ആഷ് ലോക സുന്ദരി പട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
പ്രായം 45 പിന്നിടുമ്പോഴും തന്റെ സൗന്ദര്യം ഇപ്പോഴും മാസ്മരികമായി നിൽക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
തന്റെ സൗന്ദര്യം തികച്ചും ഓർഗാനിക്ക് ആയി ഉണ്ടായത് ആണെന്ന് ആഷ് പറയുന്നു. അടുക്കളയിൽ ആണ് തന്റെ സൗന്ദര്യ രഹസ്യം ഇരിക്കുന്നത് എന്നും മുഖത്തെ അഴുക്കും പൊടിയും പോകാൻ കടലമാവ് മിശ്രിതം ആണ് ഉപയോഗിക്കുന്നത്. മഞ്ഞളും കടല മാവും ചേർത്ത് ഉപയോഗിക്കുന്നത് ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായി വെളിപ്പെടുത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…