കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഐറ്റം ഡാൻസിൽ കൂടി മലയാളികൾക്ക് കൂടി ശ്രദ്ധേയമായ ബോളിവുഡ് ഡാൻസർ ആണ് നോറ ഫത്തേഹി.
ഐറ്റം നമ്പറുകൾ ഉപയോഗിച്ച് ടെമ്പർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ നടി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്, തന്റെ സെക്‌സ് ലുക്ക് കണ്ടിട്ട് അല്ല, ഡാൻസ് കണ്ടിട്ടാണ് ആളുകൾക്ക് ഇഷ്ടം തോന്നിയത് എന്നാണ് നടി പറയുന്നത്.
‘എന്റെ ഡാൻസിംഗ് സ്കിൽ സിനിമാ മേഖല തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. അവതരിപ്പിച്ച ഡാൻസുകളൊന്നും ഐറ്റം നമ്പറുകളുമായി ഞാൻ കാണാറില്ല. കാരണം അവയെല്ലാം എന്റെ പെർഫോമൻസിനെ ആധാരമാക്കിയാണ് വരുന്നത്. അല്ലാതെ സെകിസ് അപ്പീൽ കണ്ടിട്ടല്ല. അവർ കണക്കാക്കുന്നത് അത് ഞാനെങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്. വളരെ സാഹസികമായാണ് ബാടല ഹൗസിലെ സാഖി എന്ന ഫയർ ഡാൻസ് ചെയിതത്. പാറിപ്പറക്കുന്ന തലമുടിയും വസ്ത്രങ്ങളുമെല്ലാം കോസ്റ്റിയൂമിന്റെ ഭാഗമായിരുന്നു. അൽപ്പം ശ്രദ്ധ തെറ്റിപ്പോയാൽ തീ പടരുമെന്ന അവസ്ഥയുണ്ടായിരുന്നു.’ നോറ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…