ജയസൂര്യ നായകനായി എത്തിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ നായികയായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ശിവദാ.
വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം വേഷം ചെയ്ത താരം വിവാഹം ചെയ്തത് സിനിമ താരം തന്നെയായ മുരളി കൃഷ്ണയെയാണ്. ശിവദാ വിവാഹം ശേഷം സിനിമയിൽ നിന്നും വിടവാങ്ങി എങ്കിൽ കൂടിയും സഹൂമിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെയും ഭർത്താവിന്റെയും ഫോട്ടോയാണ്. ഭർത്താവ് നടനായ മുരളീകൃഷ്ണനാണ്.
ദമ്പതികളുടെ നാലാം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അതേത്തുടർന്നാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. നാളിത് വരെ ഞങ്ങൾ പരസ്പരം സഹിക്കാൻ തുടങ്ങിയിട്ട് 4 വർഷമായി എന്ന ക്യാപ്ഷനോടെയാണ് ശിവദ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് നിരവധിപേരാണ് വിവാഹ ആശംസകളുമായി എത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…