വിജയ് ദേവർഗോണ്ടയുടെ അഭിനയ ജീവിതം 2011ൽ തുടങ്ങിയത് ആണെങ്കിൽ കൂടിയും 2017ൽ പുറത്തിറങ്ങിയ അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിൽ കൂടി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടക്കാൻ വിജയിക്ക് കഴിഞ്ഞു.
കന്നഡ സിനിമയിൽ നിന്നും തുടങ്ങി തെലുങ്കിൽ എത്തി നിൽക്കുകയാണ് രസ്‌മിക മന്ദാന എന്ന താരം, വിജയിയുടെ നായികയായി രണ്ട് ചിത്രത്തിൽ എത്തിയ രസ്‌മിക.
ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി ഏറെ ഇഷ്ടപ്പെടുന്നു, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ വിജയിയുടെ നായികയായി എത്തിയതും രസ്‌മിക തന്നെ ആയിരുന്നു.
തുടർന്നാണ് ഇരുവരും പ്രണയത്തിൽ ആണ് എന്നും ഡേറ്റിങ്ങിൽ ആണ് എന്നുമുള്ള ഗോസിപ്പുകൾ എത്തിയത്. മുപ്പത് വയസുള്ള വിജയ് ദേവർഗോണ്ടയും 23 വയസ്സ് ഉള്ള രസ്‌മികയും ഉടൻ വിവാഹിതർ ആകും എന്നുള്ള വാർത്തകളും എത്തിയിരുന്നു.
തുടർന്നാണ് മിർച്ചി 95ൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ രസ്മികയോട് വിജയിയുമായുള്ള പ്രണയത്തെ കുറിച്ച് ചോദ്യം എത്തിയത്, എന്നാൽ തങ്ങൾ ഇരുവരും സുഹൃത്തുക്കൾ മാത്രം ആണ് എന്നും ഞങ്ങളുടെ നല്ല സൗഹൃദമാണ് ഞങ്ങളുടെ സ്ക്രീനിൽ ഉള്ള മികച്ച പ്രകടനത്തിന് കാരണമെന്നും രസ്‌മിക പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…