ചുംബന സമര നായികയായി എത്തുകയും തുടർന്ന് മോഡൽ ആയി ശ്രദ്ധ നേടുകയും ചെയിത മലയാളിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രേസ്മി ആർ നായർ.
വിവാദ കേസിൽ പിടിയിൽ ആകുകയും തുടർന്ന് പുറത്ത് എത്തുകയും സാമൂഹിക പ്രതിബദ്ധത ഉള്ളതും അല്ലാത്തതുമായ ഒട്ടേറെ വിഷയങ്ങളിൽ സ്വതന്ത്ര അഭിപ്രായങ്ങൾ നടത്തുകയും ചെയ്യുന്ന ആൾ കൂടിയാണ് രേസ്മി ആർ നായർ.
അന്താരാഷ്ട്ര വെബ് സൈറ്റ് ആയ പാട്രിയോനിൽ തന്റെ ചിത്രങ്ങൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട് രേസ്മി, 10 ഡോളർ മുതൽ 250 ഡോളർ വരെയാണ് രേസ്മിയുടെ മോഡൽ ചിത്രങ്ങളും അതിനൊപ്പം ഭാഗികമായും പൂർണമായും തുണി ഉരിഞ്ഞ ചിത്രങ്ങളും വിൽപ്പനക്ക് വെച്ചിരുന്നത്.
ഈ ചിത്രങ്ങളിൽ നിരവധി എണ്ണമാണ് ടെലഗ്രാമിൽ നിരവധി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…