പൃഥ്വിരാജ് എന്ന നടൻ മലയാള സിനിമയിൽ മറ്റൊരു നടനെക്കാൾ ഒട്ടേറെ മുകളിലേക്ക് വളർന്നു കഴിഞ്ഞു. ആദ്യ കാലങ്ങളിൽ സംവിധായകർ ആയ പലരും ഇന്നത്തെ സ്വഭാവ നടന്മാരായി ഉണ്ടെങ്കിൽ കൂടിയും. പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ, നായകനായി തുടരുമ്പോൾ തന്നെയാണ് ലൂസിഫർ എന്ന ചിത്രത്തിൽ കൂടി 2019 ൽ പുറത്തിറങ്ങിയ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ സംവിധായകൻ ആയി മാറി കഴിഞ്ഞു.
ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വേദിയിൽ ആണ് പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ രാജുവിന്റെ രണ്ടാം ഭാര്യയെ കുറിച്ച് മനസ്സ് തുറന്നത്. ലൂസിഫർ തുടങ്ങി കഴിഞ്ഞപ്പോൾ ആണ് രണ്ടാം ഭാര്യ ഉണ്ടായത് എന്നും തന്നെക്കാൾ കൂടുതൽ സമയം രണ്ടാം ഭാര്യക്ക് ഒപ്പം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് സുപ്രിയ പറയുന്നത്.
സുപ്രിയയുടെ വാക്കുകൾ തിരക്കഥാകൃത്ത് മുരളി ഗോപിയെ കുറിച്ച് ആയിരുന്നു. പല വൈകുന്നേരങ്ങളിലും താന്‍ പൃഥ്വിയുടെ രണ്ടാം ഭാര്യയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയെ ചൊല്ലി വഴക്കിടുമായിരുന്നു എന്ന് സുപ്രിയ പറയുന്നു. കാരണം അത്രയേറെ സമയം പൃഥ്വി ആ സിനിമയ്ക്കായി ചെലവഴിച്ചിരുന്നു എന്ന് പറയുന്നതിന് ഒപ്പം നടനില്‍ നിന്നും പൃഥ്വി സംവിധായകനായും നിര്‍മ്മാതാവായും വളര്‍ന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ സദസ്സിനോട് പങ്കു വെയ്ക്കുകയുണ്ടായി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…