1991ൽ തന്റെ പതിനാറാം വയസ്സിൽ മോഡൽ രംഗത്ത് മോഡൽ രംഗത്ത് സജീവം ആകുകയും തുടർന്ന് 1993ൽ അഭിനയ ലോകത്ത് എത്തുകയും ചെയിത നടിയാണ് ശിൽപ്പ ഷെട്ടി, ഷാരൂഖ് ഖാൻ, കജോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ബാസിഗർ എന്ന ചിത്രത്തിൽ സഹ നടിയായ എത്തിയ ശിൽപ ആദ്യ ചിത്രത്തിൽ കൂടി തന്നെ മികച്ച സഹനടിക്ക് ഉള്ള ഫിലിം ഫെയർ അവാർഡും നേടി.
തുടർന്ന് അമ്പോളം ചിത്രങ്ങളിൽ ഹിന്ദിക്ക് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു ശിൽപ്പ ഷെട്ടി, സിനിമയിൽ പ്രശസ്തിക്ക് ഒപ്പം നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട് ശിൽപയുടെ പേരിൽ.
സിനിമയിൽ ഉള്ള നിരവധി നടന്മാരും ആയി പ്രണയമുണ്ടായിരുന്നു ശിൽപയുടെ ഏറ്റവും ശ്രദ്ധേയമായ പ്രണയം അക്ഷയ് കുമാറും ആയി ഉള്ളത് ആയിരുന്നു, എന്നാൽ ഈ 2000ൽ അവസാനിച്ചു.
മേയ് 2003 ൽ ശിൽപ്പ ഷെട്ടിയുടെ മാതാപിതാക്കളും മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം വരുകയും മുംബൈ പോലീസ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ അച്ഛന്റെ ബിസിനസ് എതിരാളികൾ നൽകിയ പരാതി മാത്രമായി അത് പിന്നീട് മാറി.
ഇപ്പോഴിതാ വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ് ശിൽപ താൻ എടുത്ത പുതിയ തീരുമാനത്തിൽ കൂടി, ശരീരം മെലിയുന്നതിന് ഉള്ള ആയുർവേദ പരസ്യത്തിൽ നിന്നും പിന്മാറിയത് ആണ് ഇപ്പോൾ ശിൽപ വീണ്ടും മാധ്യമ ശ്രദ്ധ നേടാൻ കാരണം ആകുന്നത്. 10 കോടി പ്രതിഫലം ആണ് നടി വേണ്ട എന്നുവെച്ചത്.
45 വയസ്സുള്ള ശിൽപ ഇപ്പോൾ ശരീര സൗന്ദര്യത്തിൽ ചെറുപ്പം നിലനിർത്താൻ വ്യായാമവും യോഗയും ജീവിതത്തിൽ മുതൽകൂട്ടാക്കിയ ആൾ ആണ്.
ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ കുറുക്ക് വഴികൾ തനിക്ക് താല്പര്യം ഇല്ല എന്നും താൻ ഉപയോഗിക്കാത്തതും താൽപ്പര്യം ഇല്ലാതെയും ആയ ഒരു ഉൽപ്പന്നം വിൽക്കാൻ താൻ കൂട്ടുനിൽക്കില്ല എന്നും ശരീരം മെലിയാൻ ഉള്ള ഗുളികകൾ ആളുകൾക്ക് പ്രചോദനം നൽകുമെങ്കിലും അവയുടെ റിസൾട്ട് അപ്പോൾ മാത്രം ആയിരിക്കും എന്നും ശിൽപ പറയുന്നു. ശരീര സൗന്ദര്യം ഭക്ഷണ ശൈലിയിൽ കൂടിയും വ്യായാമത്തിൽ കൂടിയും ആണ് ഉണ്ടാക്കേണ്ടത് എന്നും ശിൽപ്പ പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…