ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്, മലയാളത്തിൽ അതിന്റെ ഒരേ ഒരു സീസൺ മാത്രമാണ് നടന്നത്, തരികിട എന്ന പരിപാടിയിൽ കൂടിയാണ് ശ്രദ്ധേയനായ സാബു ആണ് മത്സരത്തിൽ വിജയിച്ചത്.
തർക്കങ്ങളും ട്വിസ്റ്റുകളും ഒക്കെയാണ് 100 ദിവസം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് മത്സരം.
എന്നാൽ ഈ ഷോയിൽ എത്തിയതോടെ വ്യക്തിപരമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി എന്നാണ് തരികിട സാബു പറയുന്നത്. മുന്കൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായി ആണ് ഇത്തരം ഷോകൾ നടക്കുന്നത് എന്നുള്ള ആക്ഷേപം ഉണ്ടെങ്കിൽ കൂടിയും അത് സത്യമല്ല എന്നാണ് സാബു പറയുന്നത്.
ജീവിതത്തിൽ വഴുതി പോയ പല കാര്യങ്ങളും തിരിച്ചു പിടിക്കാൻ ഇതിലൂടെ തനിക്ക് കഴിഞ്ഞു എന്നും എന്നാൽ ഓരോ ടാസ്കുകളും പറയുന്നതിന് അനുസരിച്ച് ആണ് ചെയ്യുന്നത് എന്നും എന്നാൽ മറ്റൊരു രീതിയിൽ ഉള്ള തിരക്കഥയും ഇതിൽ ഇല്ല എന്നും ഒരു ഘട്ടങ്ങളും കടക്കാൻ കഴിയുന്ന ശ്രമങ്ങൾ ആണ് നടന്നത് എന്നും എന്നാൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു എങ്കിൽ എല്ലാവരും തമ്മിൽ അടിച്ച് ചത്തേനെ എന്നും സാബു പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…