മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു സത്താർ കഴിഞ്ഞ ദിവസം ആണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നിരവധി വിവാദങ്ങളും ചർച്ചകളും ആണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം അരങ്ങേറിയത്.
സത്താറിന് ആദരാഞ്ജലികൾ നൽകി നിരവധി താരങ്ങൾ രംഗത്തു വന്നപ്പോൾ വെറും ഒരു ആദരാഞ്ജലി നൽകി കർമ്മം കഴിച്ചവർ ആണ് കൂടുതൽ താരങ്ങളും. ഇത്തരത്തിൽ അവഗണന നടത്തിയവർക്ക് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയിരിക്കുകയാണ് സീരിയൽ രംഗത്ത് ശ്രദ്ധേയനായ ആദിത്യൻ ജയൻ. ഇത്തരം സംഭവങ്ങളിൽ എല്ലാ തിരക്കുകളും മാറ്റി നിർത്തി എത്തുന്ന ആൾ മമ്മൂട്ടി മാത്രം ആണ് എന്നാണ് ആദിത്യൻ പറയുന്നത്.
ആദിത്യൻ ജയൻ കുറിച്ചത് ഇങ്ങനെ,
ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…