വിശാൽ നായകനായി എത്തിയ പുതിയ ചിത്രം ആക്ഷനിൽ തമന്ന ബിക്കിനിയിൽ എത്തിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ആരാധകർ താരത്തിന് എതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എന്നാൽ ബിക്കിനിയിൽ എത്തിയപ്പോൾ തനിക് ആ വേഷം ചേരുമോ എന്നുള്ള ആശങ്ക തനിക്ക് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.
തന്റെ ശരീരത്തിന് ബിക്കിനി ചേരുമോ എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു. ബിക്കിനി ധരിക്കാനായി പ്രത്യേകം ഡയറ്റ് നടത്തിയിരുന്നു. തനിക്ക് നോർമൽ ആയി ഉണ്ടായിരുന്ന ബോഡി സൈസിൽ ഈ വസ്ത്രം ചേരില്ലായിരുന്നു. ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.
ലിപ്പ് ലോക്ക് രംഗങ്ങൾ തനിക്ക് കഴിയില്ല എന്നും ഒരിക്കലും ചെയ്യാത്ത സൗത്ത് ഇന്ത്യൻ താരം കൂടിയാണ് തമന്ന. തമന്നയുടെ എഗ്രിമെന്റിൽ അഭിനയത്തിന്റെ തുടക്കം മുതൽക്കേ പറയുന്ന കാര്യങ്ങളിൽ ഒന്നാണ് ലിപ്പ് ലോക്ക് രംഗങ്ങൾ പറ്റില്ല എന്നുള്ളത്. ഏത് തരം വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ഓൺസ്‌ക്രീനിൽ മടിയില്ല എന്നും എന്നാൽ ലിപ്പ് ലോക്ക് രംഗങ്ങളോട് നോ പറയും എന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…