തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മരിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.
എന്റെ കാരിയാറിനും പാഷനും പിന്തുണ നൽകുന്ന ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം തനിക്കുണ്ട് എന്ന് സ്വാസിക നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്ത ഇപ്പോൾ താരം തന്നെ ആണ് പുറത്തു വിട്ടിരിക്കുന്നത്. സിനിമ നടനും തിരക്കഥാകൃത്തുമായ ബദരീനാഥു കൃഷ്ണയാണ് താരത്തിന്റെ കാമുകൻ.
ബദരിക്ക് ഒപ്പം ഉള്ള ഫോട്ടോയും പങ്കു വെച്ചാണ് താരം ഈ പോസ്റ്റും ആയി എത്തിയത്. നിരവധി താരങ്ങൾ ആണ് ആശംസകളുമായി എത്തിയത്. മെയിഡ് ഫോർ ഈച്ച് അദർ എന്നാണ് സാധിക വേണുഗോപാൽ പോസ്റ്റിൽ കുറിച്ചത്. രചന നാരായൺകുട്ടിയും മൃദുല വിജയ് , ആൻ മരിയ തുടങ്ങിയ താരങ്ങൾ ലവ് ചിഹ്നം ആണ് പോസ്റ്റ് ചെയ്തത്. വിവാഹം എപ്പോൾ ഉണ്ടാകും എന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.
ഈ വര്ഷം തന്നെ ഉണ്ടാകുമോ എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. സീത സീരിയൽ വഴി ആണ് സ്വാസിക എന്ന താരം ശ്രദ്ധ നേടിയത് എങ്കിൽ ഇപ്പോൾ മോഹൻലാലിനൊപ്പം ആറാട്ട് എന്ന ചിത്രത്തിൽ പ്രധാന നായിക ആയി എത്തി കഴിഞ്ഞു താരം. അതോടൊപ്പം സീ കേരളത്തിലെ സീരിയലിലും പ്രധാന വേഷത്തിൽ എത്തുന്നത് സ്വാസിക ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ തേപ്പുകാരിയുടെ വേഷത്തിൽ എത്തിയ സ്വാസിക മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടി ആയി മാറിക്കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…