മലയാളത്തിൽ നൂറോളം ചിത്രത്തിൽ പല വേഷങ്ങളും ചെയ്തു എങ്കിൽ കൂടിയും ജോജു ജോർജ് എന്ന നടന്റെ തലവര തെളിഞ്ഞത് പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ നായകനായതിൽ എത്തിയതിൽ കൂടി ആയിരുന്നു.
തുടർന്ന് ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയവും വലിയ വിജയമായി മാറിയിരുന്നു. പൊറിഞ്ചു മാറിയതിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ അവസാന നിമിഷം മഞ്ജു നായിക സ്ഥാനം ചെയ്യാൻ കഴിയില്ല എന്ന് പറയുകയായിരുന്നു.
തുടർന്നാണ് ചിത്രത്തിൽ നൈല ഉഷ ജോജു ജോർജിന്റെ നായികയായി എത്തിയത്. ഇപ്പോഴിതാ ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കി റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്താൻ ഇരുന്നത് ജോജുവും മഞ്ജു വാര്യരും ആയിരുന്നു.
എന്നാൽ ചിത്രത്തിൽ നിന്നും ജോജു പിന്മാറിയിക്കുകയാണ്. എന്നാൽ ചിത്രത്തിൽ ജോജുവിന് പകരം സംവിധായകൻ റോഷൻ ആൻഡ്രുസ് നായകനായി എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഉണ്ണി ആർ തന്നെ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…