കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതിയുടെ സ്റ്റേ. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മുക്ത നായികയായി എത്തുന്ന ‘കൂടത്തായി: ഗെയിം ഓഫ് ഡെത്ത്’ എന്ന സീരിയലിനാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്.
കൂടത്തായി കേസിലെ മൂന്ന് മരണങ്ങൾക്ക് അന്വേഷണം പി പൂർത്തിയാകാത്ത സാഹചര്യത്തിൽ ആണ് കേസിനു സീരിയൽ പ്രതികൂലമായി ബാധിക്കും ആരോപിതര്‍ക്ക് വിപരീതഫലമാകും പ്രോസിക്യൂഷന്‍ സമയത്തുണ്ടാക്കാന്‍ സാധ്യതയെന്നും സീനിയര്‍ പബ്ലിക്ക് പ്രൊസീക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു.
സീരിയല്‍ വിധിന്യായത്തെ തടസ്സപ്പെടുത്തുന്നതാകുമെന്നു വിലയിരുത്തിയ കോടതി സീരിയല്‍ സംപ്രേക്ഷണത്തിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ നല്‍കി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…