സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളുകൾ വിരളമാണ്, നിരവധി പോസ്റ്റുമായി താരങ്ങൾ ദിനംപ്രതി എത്തുമ്പോഴും അതിൽ ഇടുന്ന പോസ്റ്റുകൾക്ക് ഉള്ള പ്രതികരണങ്ങൾ നല്ലതും മോശവും ആയത് എത്താറുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമ്പോൾ കൂടുതലും മോശം കമന്റും നേരിടുന്നത് നടിമാർ ആണ്. അശ്ലീല ചുവയുള്ളതും സദാചാര വീരന്മാരുടെയും വിളയാട്ടം തന്നെ ഉണ്ടാവാറുണ്ട്.
ഈ അടുത്ത കാലത്ത് സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ നിന്നും മോശം കമന്റുകൾ നേരിട്ട നടിമാർ അനവധിയാണ്.
മലയാളികളുടെ പ്രിയ നടിമാർ ആയ അനു സിത്താര, സാനിയ, അനു മോൾ, നമിത പ്രമോദ് എന്നിങ്ങനെ പോകുന്നു ഈ നിര, അശ്ലീല കമന്റുകൾ പബ്ലിക്ക് ആയി ഇടുന്നതിന് യാതൊരു വിധ മടിയുമില്ല. എന്നാൽ ഇത്തരത്തിൽ ഉള്ള കമന്റുകൾ വരുമ്പോൾ പ്രതികരിക്കാതെ ഒഴിവാക്കുന്ന ഒരു രീതിയിൽ നിന്നും കൃത്യമായി മറുപടി നൽകുന്ന രീതിയിലേക്ക് താരങ്ങൾ മാറി എന്നുള്ളതാണ് ഇപ്പോൾ ഉള്ള ട്രെന്റ്.
മമ്മൂട്ടിക്ക് ഒപ്പം ഉള്ള ഫോട്ടോ ഷെയർ ചെയിത മുകേഷ് ആണ് ഇത്തവണ ഇരയായത്.
സിറാജ് ബിൻ ഹംസ എന്നയാൾ മുകേഷിന്റെ പോസ്റ്റിൽ കമെന്റ് ചെയിതത് ഇപ്രകാരം ആയിരുന്നു,
കിളവമാർ എങ്ങോട്ടാ,
എന്നാൽ മുകേഷ് നൽകിയ കിടിലം മറുപടി ഇങ്ങനെയും,
‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുവാ’ എന്നായിരുന്നു. കൃത്യമായി പറഞ്ഞാൽ ചൊറി കമന്റ് ഇട്ടവന്റെ തന്തക്ക് വിളിച്ചു എന്നു തന്നെ പറയാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…