മോഹൻലാൽ അവതാരകൻ ആയി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധ നേടിയ നടനും മോഡലും അതിനൊപ്പം നല്ലൊരു അവതാരകൻ കൂടിയാണ് ബഷീർ ബാഷി.
എന്നാൽ ബഷീർ ഏറെ ശ്രദ്ധ നേടിയത് ഈ വിഷയങ്ങൾ കൊണ്ട് ഒന്നും അല്ലായിരുന്നു. രണ്ടു ഭാര്യമാർ ആണ് ബഷീറിന് ഉള്ളത്. ഇവർ എല്ലാവരും ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.
ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്‌തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.
ഞാൻ ഭാര്യമാരും എന്റെ കുട്ടികളുമായി ഒരു വീട്ടിൽ കഴിയുന്നത് എന്ന് പറയുമ്പോൾ പലർക്കും അതിശയമാണ് എന്നാണ് താരം പറയുന്നത്. രണ്ടാം ഭാര്യയുമായി ഉള്ള വിവാഹ വാർഷികവും മൂവരും ചേർന്നാണ് ആഘോഷിച്ചത്.
ഞങ്ങൾ തമ്മിൽ യാതൊരു വിധ പിണക്കമോ വഴക്കോ ഇല്ല എന്നും എന്റെ ഭാര്യമാർക്ക് പോലും ഇല്ലാത്ത പ്രശ്നങ്ങൾ ആണ് നാട്ടുകാർക്ക് ഉള്ളതെന്നും ബഷീർ ബാഷി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…