വിടരും മുമ്പേ മലയാളത്തിന്റെ കരിയർ അവസാനിക്കുന്നതായി ആണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇനി നീ മലയാളം സിനിമ കാണില്ല എന്ന് വെല്ലുവിളിച്ച ആ നിർമാതാവ് പറഞ്ഞത് യാഥാർഥ്യം ആകുകയാണ്.
കാരണം ഷെയ്ൻ നിഗത്തിന് സമ്പൂർണ്ണ വിലക്കിന് ഒരുങ്ങുകയാണ് മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടന. ഷെയ്ൻ മുടിയും താടിയും പൂർണ്ണമായി കളഞ്ഞതോടെ രണ്ട് ചിത്രങ്ങളിൽ ആണ് 5 കോടിയോളം രൂപയാണ് നിർമാതാക്കൾക്ക് നഷ്ടം ആകുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഇതേ തുടർന്ന് വ്യാഴാഴ്ച കൂടുന്ന നിർമാതാക്കളുടെ സംഘടന ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. ആരാധകരെയും തെറി വിളി നടത്തിയതോടെ ആദ്യം ജോബി ജോർജ്ജുമായി ഉണ്ടായ വിഷയത്തിൽ പിന്തുണ പ്രഖ്യാപിച്ച ആരാധകരും ഇപ്പോൾ ഷെയ്ന് ഒപ്പം ഇല്ല എന്നുള്ളതാണ് വസ്തുത.
ഈ രണ്ട് ചിത്രങ്ങൾ കൂടാതെ ഷെയ്ൻ നായകനായി എത്തുന്ന എല്ലാ ചിത്രങ്ങളിൽ നിന്നും ഷെയിനെ ഒഴുവാക്കാൻ ആണ് തീരുമാനം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…