1998ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയിത സ്നേഹം എന്ന ചിത്രത്തിൽ കൂടിയാണ് ലെന അഭിനഉയ രംഗത്ത് എത്തുന്നത്.
അഭിനയാലോകത്ത് തിളങ്ങി നിൽക്കുന്ന ലെന, മനശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കുകയും സൈക്കോളജിസ്റ്റു ആയി മുംബൈയിൽ ജോലി ചെയിതിട്ടും ഉണ്ട്.
വേഷങ്ങൾ ഏത് ആയാലും അതിൽ സമ്പൂർണ്ണത കൈവരിക്കുന്നത് തന്നെയാണ് ലെനയുടെ പ്രത്യേകത. മോഡൽ കഥാപാത്രങ്ങൾക്ക് ഒപ്പം ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന കഥാപാത്രങ്ങളും ലെന ചെയിതിട്ടുണ്ട്. മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിട്ടുള്ള ലെനയെ ലേഡി മമ്മൂട്ടി ആയി ആണ് ഇപ്പോൾ സിനിമ ലോകം വിളിക്കുന്നത്.
മമ്മൂട്ടിയെ പോലെ പ്രായം ഏറിയപ്പോഴും നിത്യ ഹരിത സൗന്ദര്യം ഉള്ളതാണ് അത്തരത്തിൽ ഉള്ള ഒരു പേര് വരാൻ കാരണമായത്. എന്നാൽ ഈ അടുത്ത കാലത്ത് ഒരു സൈറ്റിൽ തന്റെ പ്രായം 49 ആയി ആണ് കാണിച്ചത് എന്നും ഇത്രയും പ്രായത്തിലും ഈ സൗന്ദര്യം എന്നാണ് ആളുകൾ പറയുന്നത് എന്നും ലെന പറയുമ്പോൾ തനിക്ക് ഇത്രക്ക് ഒന്നും പ്രായമായില്ല എന്നും തനിക്ക് അങ്ങനെയൊരു പട്ടം ആവശ്യമില്ല എന്നും ലെന പറയുന്നത്.
ഞാൻ ജനിച്ചത് 1981ൽ ആണ്, എനിക്ക് 38 വയസ്സ് ആണ് ഉള്ളത്, ലേഡി മമ്മൂട്ടി എന്നൊന്നും വിളിക്കാൻ ഉള്ള പ്രായം എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിശേഷിപ്പിക്കരുത് എന്നും മമ്മൂക്ക നിത്യ ഹരിത നായകൻ ആണെന്നും ലെന പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…